ഫയർഫോക്സ് v58 -ലെ (ഫെഡോറ 27) മലയാളം റെൻഡറിങ് വീണ്ടും പണിമുടക്കിയെന്നാണു് തോന്നുന്നത്.  സ്ക്രീൻഷോട്ട് നോക്കൂ. ആർക്കെങ്കിലും ഇതുപോലെയുള്ള പ്രശ്നം ഉണ്ടായിട്ടുണ്ടോ?

Manilal K M | മണിലാല്‍ കെ എം.
http://libregeek.blogspot.com