<html>
<head>
<meta http-equiv="Content-Type" content="text/html; charset=utf-8">
</head>
<body text="#000000" bgcolor="#FFFFFF">
On Monday 30 April 2018 03:20 PM, Aboobacker MK wrote:<br>
<blockquote type="cite"
cite="mid:CANWzwg8HN1LHpdKps9fcGjSOviKtEnvk2E9d-3W1frMMY+0Ogg@mail.gmail.com">എൽ
ടി എസ് വെർഷനുകളിലേക്കുള്ള അപ്ഗ്രേഡ് പോയിന്റ് റിലീസ് വരെ(18.04.01)
വരെ നീട്ടി വെക്കാറുണ്ട്, ഈ റിലീസിലെ ബഗ് ഫിക്സുകൾ അതിൽ വരും <br>
</blockquote>
ഓ, ഫസ്റ്റ് പോയിന്റ് റിലീസ്. നന്ദി. ഇവിടെ കാണുകയും ചെയ്തു:<br>
<a class="moz-txt-link-freetext" href="https://wiki.ubuntu.com/BionicBeaver/ReleaseNotes#Upgrading_from_Ubuntu_16.04_LTS_or_17.10">https://wiki.ubuntu.com/BionicBeaver/ReleaseNotes#Upgrading_from_Ubuntu_16.04_LTS_or_17.10</a><br>
<br>
പക്ഷേ കനോണിക്കലിന്റ തന്നെ മറ്റു ചില പേജുകള്‍
തെറ്റിദ്ധാരണാജനകമാണെന്ന് തോന്നുന്നു.<br>
<br>
ഞാനേതായാലും ഈ കംപ്യൂട്ടറും ഡെബീയനിലേക്ക് മാറ്റാനുദ്ദേശിക്കുന്ന
സ്ഥിതിക്ക് ആപ്റ്റ് കമാന്‍ഡ് പരിശോധിച്ചില്ല. ഇല്ലെങ്കില്‍ അതും
സോഫ്റ്റ്വെയര് അപ്ഡേറ്ററിനെപ്പോലെ പെരുമാറുന്നത്
മനസ്സിലാക്കാമായിരുന്നു.<br>
<blockquote type="cite"
cite="mid:CANWzwg8HN1LHpdKps9fcGjSOviKtEnvk2E9d-3W1frMMY+0Ogg@mail.gmail.com">
<div><br>
</div>
<div>On Monday, April 30, 2018, Nandakumar Edamana <<a
href="mailto:nandakumar@nandakumar.co.in"
moz-do-not-send="true">nandakumar@nandakumar.co.in</a>>
wrote:<br>
<blockquote class="gmail_quote" style="margin:0 0 0
.8ex;border-left:1px #ccc solid;padding-left:1ex">ഒരു
കംപ്യൂട്ടറില്‍ ഞാന്‍ ഉബുണ്ടു 17.10 ഉപയോഗിക്കുന്നുണ്ട് (മുഖ്യ
ഒഎസ് ഡെബീയനാണ്). അതില്‍ സോഫ്റ്റ്വെയര് അപ്ഡേറ്റര്‍ പലകുറി
തുറന്നിട്ടും ഡിസ്ട്രോ അപ്ഗ്രേഡ് കാണിക്കുന്നില്ല. കമാന്‍ഡ്
ലൈനില്‍ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ അതല്ലല്ലോ കനോണിക്കല്‍
അവകാശപ്പെടുന്നത്.<br>
<br>
<br>
On Monday 30 April 2018 05:27 AM, Nandakumar Edamana wrote:<br>
<blockquote class="gmail_quote" style="margin:0 0 0
.8ex;border-left:1px #ccc solid;padding-left:1ex">
<br>
<blockquote class="gmail_quote" style="margin:0 0 0
.8ex;border-left:1px #ccc solid;padding-left:1ex">
ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n
അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല. അവ<br>
പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം.<br>
</blockquote>
ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ? അതോ ഇനി ഇന്‍സ്റ്റാള്‍
ചെയ്യുമ്പോള്‍ ഭാഷ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ ഈ
തീരുമാനം?<br>
<br>
നന്ദകുമാര്‍<br>
<br>
______________________________<wbr>_________________<br>
Swathanthra Malayalam Computing discuss Mailing List<br>
Project: <a href="https://savannah.nongnu.org/projects/smc"
target="_blank" moz-do-not-send="true">https://savannah.nongnu.org/pr<wbr>ojects/smc</a><br>
Web: <a href="http://smc.org.in" target="_blank"
moz-do-not-send="true">http://smc.org.in</a> | IRC :
#smc-project @ freenode<br>
<a href="mailto:discuss@lists.smc.org.in" target="_blank"
moz-do-not-send="true">discuss@lists.smc.org.in</a><br>
<a
href="http://lists.smc.org.in/listinfo.cgi/discuss-smc.org.in"
target="_blank" moz-do-not-send="true">http://lists.smc.org.in/listin<wbr>fo.cgi/discuss-smc.org.in</a><br>

-- <br>
Regards<br>
Aboobacker MK<br>
<br>
<fieldset class="mimeAttachmentHeader"></fieldset>
<br>
<pre wrap="">_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: <a class="moz-txt-link-freetext" href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a>
Web: <a class="moz-txt-link-freetext" href="http://smc.org.in">http://smc.org.in</a> | IRC : #smc-project @ freenode
<a class="moz-txt-link-abbreviated" href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a>
<a class="moz-txt-link-freetext" href="http://lists.smc.org.in/listinfo.cgi/discuss-smc.org.in">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a>
</pre>
</blockquote>
<br>
</body>
</html>