Hello,

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒക്ടോബർ മാസത്തെ പ്രവർത്തന വിവര റിപ്പോർട്ടും.

RIT എഴുത്ത് ഫോണ്ട് റിലീസ് ചെയ്തതിനോടനുബന്ധിച്ച് അവരുടെ വെബ്‌‌സൈറ്റിൽ എസ്.എം.സിക്കെതിരെ

ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെത്തുടർന്ന്  എസ്.എം.സി മെയിന്റയിൻ ചെയ്തിരുന്ന രചന ഫോണ്ടിന്റെയും(മറ്റ് അനുബന്ധ ഫോണ്ടുകളുടെയും) തുടർച്ചയെക്കുറിച്ച് എസ്.എം.സിയു നിലപാടും താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്.

https://blog.smc.org.in/smc-monthly-report-october-2020/

https://blog.smc.org.in/regarding-rachana-the-font/

Regards,
Hrishi | Stultus
http://stultus.in