ഡിജിറ്റൽ സാക്ഷരതാ പദ്ധതി പുനരാരംഭിക്കുന്നതിന്റെ പ്രാരംഭ ചർച്ച വരുന്ന ശനിയാഴ്ച  (2021 ഫെബ്രുവരി 13) വൈകിട്ട് 6 മണിക്ക് നടത്തുന്നതാണ്. മീറ്റിങ് ലിങ്കും  ചർച്ചകളും അനുബന്ധ അറിയിപ്പുകളും community.smc.org.in[1]  ൽ കാണാം.
[1] https://community.smc.org.in/t/primary-discussion-on-digital-literacy-program/360/5?u=joice
~ ജോയ്സ്
അനിവർ ടെലിഗ്രാം ചാനലിൽ അയച്ച മെസേജ് അതുപോലെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
ഡിജിറ്റൽ സാക്ഷരതയ്ക്കായി കോവിഡ് കാലത്തിനു‌മുമ്പേ 2019 അവസാനത്തിൽ ഒരു‌ ശ്രമം  നമ്മൾ തുടങ്ങിയിരുന്നല്ലോ. അതൊന്നു പുനരാരംഭിയ്ക്കാനായി വരുന്ന ശനിയാഴ്ച (2021 ഫെബ്രുവരി 13) താല്പര്യമുള്ളവരുടെ ഒരു‌ ഓൺലൈൻ യോഗം വിളിയ്ക്കുകയാണ്. 
 നിങ്ങളുടെ  സൗകര്യപ്രദമായ സമയം അടയാളപ്പെടുത്തുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.
 https://community.smc.org.in/t/primary-discussion-on-digital-literacy-program/360
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ കമ്മ്യൂണിറ്റി ഡിസ്കോഴ്സിൽ അംഗത്വമെടുത്തിട്ടില്ലെങ്കിൽ അതെടുക്കുക കൂടി ചെയ്യൂ. 
കൂടുതൽ പേർക്ക് സൗകര്യപ്രദമായ സമയം നോക്കി മീറ്റിങ് സമയം വെള്ളിയാഴ്ച അനൗൺസ്‌ ചെയ്യാം
~ ജോയ്സ്