[L10n] ഗ്നോം പ്രാദേശികവത്കരണം റിവ്യൂവര്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശം

Anish A aneesh.nl at gmail.com
Sun Apr 21 13:00:45 PDT 2013


മാന്യരെ,

    ഗ്നോം പ്രാദേശികവത്കരണം തകൃതിയായി പോകുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ഫയലുകളുടെ ബാഹുല്യം കാരണം എനിക്ക് ഒറ്റയ്ക്ക് അത് തെറ്റ് പരിശോധിച്ച്
കമ്മിറ്റ് ചെയ്യുവാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ ചെയ്ത ഫയലുകള്‍
പ്രൂഫ്‌റീഡ് ചെയ്യാന്‍ കുറച്ച് പേരെ റിവ്യൂവര്‍ സ്ഥാനത്തേക്ക് മാറ്റുന്നത്
നല്ലതാകുമെന്ന് തോന്നുന്നു. ഞാന്‍ കുറച്ച് പേരുകള്‍ നിര്‍ദ്ദേശിക്കുന്നു.
അവര്‍ തയ്യാറാണെങ്കില്‍ മറുപടി അയയ്ക്കുക. കൂടുതല്‍ ആളുകളെ നിര്‍ദ്ദേശിക്കാന്‍
ഉണ്ടെങ്കില്‍ ചെയ്യുക.

-- 
Regards,
Anish A

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/private.cgi/l10n-smc.org.in/attachments/20130422/9a13644b/attachment-0001.html>


More information about the L10n mailing list