[L10n] GNOME Localization | ഗ്നോം പ്രാദേശികവത്കരണം

ബാലശങ്കർ സി balasankarc at gnome.org
Mon Sep 1 10:54:55 PDT 2014


പ്രിയപ്പെട്ടവരേ,
ഗ്നോം 3.14ന്റെ മലയാളം പരിഭാഷ *74%* ആണ് പൂർത്തിയായിട്ടുള്ളത്. കഴിഞ്ഞ
പതിപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ, ഇത് കുറവാണ് (3.12 - 76%, 3.10 - 80%). ഈ
പതിപ്പിനുള്ള പരിഭാഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി *സെപ്റ്റംബർ 22* ആണ്.
അതായത്, ഏതാണ്ട് 20 ദിവസം. ഈ ഇരുപത് ദിവസം കൊണ്ട്, താൽപര്യമുള്ളവർ ചേർന്ന്
പറ്റാവുന്നതിന്റെ പരമാവധി പരിഭാഷകൾ പൂർത്തിയാക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് കാണുക - ഗ്നോം മലയാളം
<http://wiki.smc.org.in/%E0%B4%97%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%82_%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82>
.

ഗ്നോം മലയാളം പരിഭാഷ പേജ് - https://l10n.gnome.org/teams/ml/

-- 
Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/l10n-smc.org.in/attachments/20140901/40d269f2/attachment.htm>


More information about the L10n mailing list