[Student-projects] Fwd: six dot braille intervention in whole computing process

Nalin.x.Linux nalin.x.linux at gmail.com
Wed Jun 25 19:59:27 PDT 2014


---------- Forwarded message ----------
From: sathyan <sath.linux at gmail.com>
Date: 2014-06-26 8:27 GMT+05:30
Subject: six dot braille intervention in whole computing process
To: kfbyouth at googlegroups.com, Nalin.x.Linux at gmail.com


പ്രിയമുള്ളവരെ, പ്രിയപ്പെട്ട അമീന്‍,
ഇത് ഗൂഗിളിന്റെ സമ്മര്‍ ഓഫ് കോഡ് പ്രോജക്റ്റിലെ ടുഡുവിന്റെ പ്രോജക്റ്റ് ആണ്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടനയുടെ കീഴിലാണ് ചെയ്യുന്നത്.
ഇപ്പോള്‍ നമുക്ക് ഏത് സോഫ്റ്റുവേറിലും ശാരതാ ബ്രെയില്‍ റൈറ്ററിന്റെ മോഡലില്‍
ഏത് ഭാഷയിലും ടെക്സ്റ്റ് തയ്യാറാക്കാന്‍ ആറുകീകൊണ്ട് സാധിക്കും.
അതുപയോഗിച്ചാണ് ഞാന്‍ ടൈപ്പു ചെയ്തത്. ഇതിനെ പരിശോധിക്കാനായി ഉബുണ്ടു
പതിക്നാലിനെ റിമാസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ലിബറോപ്തീസിലും ടെക്സ്റ്റ്
എഡിറ്ററിലും ഫൈര്‍ ഫോക്സിലും ഗൂഗിള്‍ ടോക്കിലും എല്ലാം ആറുകീ വെച്ച് നമുക്ക്
ടൈപ്പ് ചെയ്യാം. ഇന്ന് ഞാന്‍ ഗൂഗിള്‍ ടോക്കില്‍ ഭംഗിയായി മലയാളത്തില്‍ ചാറ്റു
ചെയ്തിരുന്നു. ബ്രെയിലിന് ഒരു പുതിയ ജന്മമായിരിക്കും ഇ പരിശ്രമം എന്ന് ഞാന്‍
വിചാരിക്കുകയാണ്. ഇത് നിങ്ങള്‍ എല്ലാവരും ടെസ്റ്റ് ചെയ്ത് ഇതിനെ
പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ പരിശ്രമിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്തിക്കുകയാണ്.
സസ്നേഹം സത്യന്‍.



-- 
*Free Software Free Society *
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/student-projects-smc.org.in/attachments/20140626/74a32d8c/attachment.htm>


More information about the Student-projects mailing list