[smc-discuss] Re: [task #1561] Create a website for SMC project
Anivar Aravind
anivar.aravind at gmail.com
Mon Nov 5 05:16:04 PST 2007
evuraan wrote:
> trivial, സീരിയസല്ല എന്നു തോന്നുന്നു, എങ്കിലും, ഒരു കാരയം കുറേ
> നാളുകള്ക്ക (വരഷങ്ങള്ക്ക്) മുമ്പ് ശ്രദ്ധയില് പെട്ടിരുന്നു,
> ദ്രുപാലിന്റെ ഫീഡ് rfc 822 കോമ്പ്ളിയന്‍റ്റല്ലാ (ഡേറ്റ് ഫോരമാറ്റിന്റെ
> കാരയത്തില്). ഇതിന്നു വരേക്കും അങ്ങിനെ തന്നെ എന്നാണു് തോന്നുന്നത്.
>
> http://drupal.org/node/59817
ഏവൂരാനെ,
അത് പണ്ടുണ്ടായിരുന്ന ഒരു പ്രശ്നമാണ്. ഒരു രണ്ടുവര്‍ഷത്തിനുമുമ്പ് രണ്ടുറിലീസുകള്‍ക്കിടയ്ക്ക്
രണ്ടുമാസക്കാലത്തേക്ക് നിലനിന്ന 3 വരി കോഡുകൊണ്ടു പരിഹരിക്കാമായിരുന്ന ഒരു പ്രശ്നമായിരുന്നു അത്.
പിന്നെ മനൂ ,
ദ്രുപല്‍ ഡെവലപ്പര്‍ക്കുവേണ്ടിയുള്ള മിനിമം സെറ്റാണ്. എല്ലാ ഫീച്ചറുകളും നമ്മള്‍ ആ
സൌകര്യങ്ങളുപയോഗിച്ച് നമുക്കിഷ്ടം പോലെ നിര്‍മ്മിക്കാം . ജൂംലയാകട്ടെ ഒരു പാക്ക്ഡ് ഫൂഡ്
പോലെയാണ്. കൂടുതല്‍ കസ്റ്റമൈസേഷന്‍ വരുത്തണമെങ്കില്‍ കോഡ് തന്നെ തൊടണം. ഇന്‍ഫ്രാസ്ട്രക്ചര്‍
അതിന് നല്‍കുന്ന സൌകര്യം വളരെപരിമിതമാണു്.
തര്‍ജ്ജമക്കായി ദ്രുപലിന്റെ pot ഫയലുകള്‍ ഇവിടെയുണ്ട്.
http://drupal.org/project/drupal-pot
തര്‍ജ്ജമാ ഗൈഡ് ഇവിടെയും http://drupal.org/node/11130
അനിവര്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list