[smc-discuss] ലളിത xim ചോദ്യം
Evuraan::ഏവൂരാന്‍
evuraan at gmail.com
Thu Nov 1 07:09:04 PDT 2007
gedit -ലോ മറ്റോ ലളിത ഉപയോഗിച്ച് എഴുതുവാന് എന്തു ചെയ്യണം? പ്ലീസ്, ആരേലും
വിശദായിട്ട് എഴുതാമോ മനുഷ്യനു മനസ്സിലാകുന്ന മാതിരി?
നന്ദി
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071101/01c01cac/attachment-0001.htm>
More information about the discuss
mailing list