[smc-discuss] Re: ലളിത xim ചോദ്യം
Evuraan::ഏവൂരാന്‍
evuraan at gmail.com
Thu Nov 1 10:26:46 PDT 2007
സവ്‌നലേഖയും ഉപയോഗിക്കുന്നുണ്ട്.
എനിക്കു് scim കൊണ്ടുള്ള പ്രശ്നമെന്താണെന്നു വെച്ചാല്,
(1) scim കുഴപ്പമുണ്ടാക്കാത്ത സ്ഥലങ്ങളില്ല -- തണ്ടര്ബേഡ് 2.0, ooo തുടങ്ങിയവ
ഉദാഹരണങ്ങള്.
https://help.ubuntu.com/community/ThunderbirdNewVersion#head-770b02cfab12294a6b69396046d7d6590a1b889a
(2) സ്വനലേഖ മൊഴിയ്ക്ക് തുല്ല്യമല്ലെന്നാണു തോന്നിയത് - ണ്ട ഉണ്ടാക്കാന് ണ്ട
nTa അവിടെ ന്ഠാ എന്നൊക്കെയാണു് -- അതു കുഴപ്പമാണെന്നല്ല വിവക്ഷ - ശീലമില്ല,
അതിനാലെ വേഗം കുറയുന്നു എന്നതൊക്കെയാണു്.
ചുരുക്കത്തില് അതേ ലേയൗട്ടുള്ള xim ടൂള് കിട്ടിയിരുന്നെങ്കില് എന്ന ആശ..!
☺അത്ര മാത്രം. :)
On 11/1/07, jins bond 007 <jinesh.k at gmail.com> wrote:
>
> ഇത് മലയാളം ഉപയോഗച്ച് തുടങ്ങുന്നവര്ക്ക് എഴുതാന് വലിയ മാറ്റങ്ങളൊന്നും
> വരുത്താതെ കഴിയാന് ഉണ്ടാക്കിയതാണ്. x-keyboard-config ല്
> ചേര്ത്തിട്ടുമുണ്ട്. അടുത്ത ലക്കം മുതല് default ആയിത്തന്നെ ലഭ്യമാവും.
>
> മൊഴിയുടെ സമാന രീതിക്ക് സ്വനലേഖ ഉപയോഗിച്ചുനോക്കൂ.
>
> നന്ദി
>
> ആശംസകളോടെ
>
> ജിനേഷ്
>
> Evuraan::ഏവൂരാന് wrote:
> > മറുപടിക്ക് ഒരുപാട് നന്ദി.
> >
> > കാലങ്ങളായി scim<
> http://linux-n-malayalam.blogspot.com/2005/09/mozhi-based-keymap-for-linux-version.html
> >-ന്റെ
> > ഉപയോക്താവായിരുന്നു.
> >
> > ഡൗണ്ലോഡ് ചെയ്യുന്നതിനു മുമ്പേ ഇതെങ്ങനെ ഉപയോഗിക്കുന്നത് എന്നറിയാന് കുറേ
> > തിരഞ്ഞു. ഫലമുണ്ടായില്ല.
> >
> > എന്നാല് ഡൗന്ലോഡ് ചെയ്തിട്ട് അതിന്റെ റീഡ് മീ വായിക്കുവാന്
> ശ്രമിച്ചതുമില്ല.
> > -- അതാണു് പറ്റിയത്. സോറി..!
> >
> > gedit-ലും മറ്റും ഡീഫാള്ട്ടായി alt-alt ആണെന്ന് തോന്നുന്നു ഇതില് മലയാളം
> > കീബോര്ഡിനെ ആക്റ്റിവേറ്റ് ചെയ്യുന്നത്.
> >
> > നിത്യാഭ്യാസത്തിന്റെ പ്രഭാവമാവാം, മൊഴി ലേയൗട്ട് പോലെത്തന്നെ
> ആയിരുന്നെങ്കില്
> > എന്നാശിച്ചു പോകുന്നു..!
> >
> >
> >
> > >
>
> >
>
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071101/eb9aba84/attachment-0001.htm>
More information about the discuss
mailing list