[smc-discuss] Re: ലളിത xim ചോദ്യം
jins bond 007
jinesh.k at gmail.com
Thu Nov 1 10:02:53 PDT 2007
ഇത് മലയാളം ഉപയോഗച്ച് തുടങ്ങുന്നവര്‍ക്ക് എഴുതാന്‍ വലിയ മാറ്റങ്ങളൊന്നും
വരുത്താതെ കഴിയാന്‍ ഉണ്ടാക്കിയതാണ്. x-keyboard-config ല്‍
ചേര്‍ത്തിട്ടുമുണ്ട്. അടുത്ത ലക്കം മുതല്‍ default ആയിത്തന്നെ ലഭ്യമാവും.
മൊഴിയുടെ സമാന രീതിക്ക് സ്വനലേഖ ഉപയോഗിച്ചുനോക്കൂ.
നന്ദി
ആശംസകളോടെ
ജിനേഷ്
Evuraan::ഏവൂരാന്‍ wrote:
> മറുപടിക്ക് ഒരുപാട് നന്ദി.
>
> കാലങ്ങളായി scim<http://linux-n-malayalam.blogspot.com/2005/09/mozhi-based-keymap-for-linux-version.html>-ന്റെ
> ഉപയോക്താവായിരുന്നു.
>
> ഡൗണ്‌ലോഡ് ചെയ്യുന്നതിനു മുമ്പേ ഇതെങ്ങനെ ഉപയോഗിക്കുന്നത് എന്നറിയാന് കുറേ
> തിരഞ്ഞു. ഫലമുണ്ടായില്ല.
>
> എന്നാല് ഡൗന്‌ലോഡ് ചെയ്തിട്ട് അതിന്റെ റീഡ് മീ വായിക്കുവാന് ശ്രമിച്ചതുമില്ല.
> -- അതാണു് പറ്റിയത്. സോറി..!
>
> gedit-ലും മറ്റും ഡീഫാള്ട്ടായി alt-alt ആണെന്ന് തോന്നുന്നു ഇതില് മലയാളം
> കീബോര്ഡിനെ ആക്റ്റിവേറ്റ് ചെയ്യുന്നത്.
>
> നിത്യാഭ്യാസത്തിന്റെ പ്രഭാവമാവാം, മൊഴി ലേയൗട്ട് പോലെത്തന്നെ ആയിരുന്നെങ്കില്
> എന്നാശിച്ചു പോകുന്നു..!
>
>
>
> >
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list