[smc-discuss] Re: ലളിത xim ചോദ്യം

Evuraan::ഏവൂരാന്‍ evuraan at gmail.com
Thu Nov 1 09:35:39 PDT 2007


മറുപടിക്ക് ഒരുപാട് നന്ദി.

കാലങ്ങളായി scim<http://linux-n-malayalam.blogspot.com/2005/09/mozhi-based-keymap-for-linux-version.html>-ന്റെ
ഉപയോക്താവായിരുന്നു.

ഡൗണ്‌ലോഡ് ചെയ്യുന്നതിനു മുമ്പേ ഇതെങ്ങനെ ഉപയോഗിക്കുന്നത് എന്നറിയാന് കുറേ
തിരഞ്ഞു. ഫലമുണ്ടായില്ല.

എന്നാല് ഡൗന്‌‌ലോഡ് ചെയ്തിട്ട് അതിന്റെ റീഡ് മീ വായിക്കുവാന് ശ്രമിച്ചതുമില്ല.
--  അതാണു്‌ പറ്റിയത്. സോറി..!

gedit-ലും മറ്റും ഡീഫാള്ട്ടായി alt-alt ആണെന്ന്‌ തോന്നുന്നു ഇതില് മലയാളം
കീബോര്ഡിനെ ആക്റ്റിവേറ്റ് ചെയ്യുന്നത്.

നിത്യാഭ്യാസത്തിന്റെ പ്രഭാവമാവാം, മൊഴി ലേയൗട്ട് പോലെത്തന്നെ ആയിരുന്നെങ്കില്
എന്നാശിച്ചു പോകുന്നു..!



>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071101/a4e6aecb/attachment-0001.htm>


More information about the discuss mailing list