[smc-discuss] Re: സന്തോഷ് പിള്ളയുടെ ആരോപണങ്ങള്

കേരളഫാര്‍മര്‍ chandrasekharan.nair at gmail.com
Wed Nov 14 01:11:01 PST 2007


ഞാന്‍ പറയുന്നതിലും ചെയ്യുന്നതിലും തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍
ചൂണ്ടിക്കാട്ടുക. തീര്‍ച്ചയായും തിരുത്താം.

On Nov 14, 12:57 am, evuraan <evur... at gmail.com> wrote:
> > I don't think so. Now I doubt there is a planned attempt to target
> > keralafarmer, especially from the attitude of many blogers and now
>
> അങ്ങിനെ ആയാള്ക്കെതിരെ പ്ളാന‍്ഡ് attempt ഉള്ളതായി അറിയില്ല.
> ഒന്നിലേറെ  പേര്‍ ഒരു കാര‍്യത്തില് സ‌മാന അഭിപ്രായം പറഞ്ഞാല്, അത്
> അവരവരുടെ discretion-ന്റെ  ഫല‌മായിക്കൂടേ?
>
> എങ്കിലും smc-യുടെ  ഐ.ആര്‍.സി. ലോഗില്  ദേ, ഇങ്ങനൊരു അറ്റ‌മ്പ്റ്റ് /
> attempt കണ്ടു: (അതും, ഇതും,  ഞാനീ നേരം കളഞ്ഞിതെല്ലാം കുത്തിയിരുന്നു്‌
> എഴുതിവിടുന്നതും, എല്ലാം,  sMc-യിലെ Malayalee-ന്റെ ഇഫക്ടാണോ  സര്‍?)
>
>    947  2007-11-02T09:35:21  <keralafarmer>http://chintyam.blogspot.com/2007/11/blog-post.html
> ഇത് നിങ്ങളാരും കണ്ടില്ലെ
>    948  2007-11-02T09:35:38  <santhosh> ഞാന്‍ കണ്ടു
>    949  2007-11-02T09:36:04  <keralafarmer> കമെന്റുകള്‍ കണ്ടില്ല
>    950  2007-11-02T09:36:15  <santhosh> പ്രത്യേകിച്ച് മറുപടി പറയണ്ട
> ആവശ്യമൊന്നും തോന്നിയില്ല.
>    951  2007-11-02T09:36:39  <santhosh> വി കെ ആദര്‍ശ് മറുപടി
> പറഞ്ഞിട്ടുണ്ടല്ലോ
>    952  2007-11-02T09:36:56  <santhosh> താങ്കളുടെ മറുപടിയും കണ്ടു
>    953  2007-11-02T09:37:48  <keralafarmer> അതല്ല ഞാന്‍ ഗ്നു-
> ലിനക്സിനെപ്പറ്റി പറഞ്ഞതാണല്ലോ വിമര്‍ശിച്ചിരിക്കുന്നത്
>    954  2007-11-02T09:38:23  <santhosh> നിങ്ങള്‍ പേടിക്കാതെ ഇനിയും
> ബ്ലോഗൂ... അതുകൊണ്ടല്ലേ നിങ്ങള്‍ക്ക് കൂടുതല്‍ കാര്യ്ങ്ങള്‍ പഠിക്കാന്‍
> പറ്റുന്നത്
>    955  2007-11-02T09:38:55  <santhosh> ഓരോ ബ്ലോഗിനും കമന്റ് വരുമ്പോള്‍
> കാര്യ്ങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നു
>    956  2007-11-02T09:39:25  <santhosh> മറ്റുള്ളവര്‍ക്ക്
> അതുപകാരവുമാകുന്നു
>    957  2007-11-02T09:39:47  <santhosh> അജ്ഞത മറച്ചുവെയ്ക്കുന്നതിലല്ല
>    958  2007-11-02T09:40:11  <keralafarmer> അത് ഞാന്‍ ചെയ്യും
> മൈക്രോസോഫ്റ്റിന്റെ സന്തോഷ് എന്നെപ്പറ്റി  പറഞ്ഞത് എന്റെ പോസറ്റില്‍ ഇടും
>    959  2007-11-02T09:40:14  <santhosh> അത് മറ്റുള്ളവരോടു ചോദിച്ച്
> മനസ്സിലാക്കുന്നതിലല്ലേ കാര്യം
>    960  2007-11-02T09:41:27  <keralafarmer> ഞാന്‍ പോസ്റ്റിടാന്‍
> പോകുന്നു
>  <വെട്ട്>
>    966  2007-11-02T09:53:35  <santhosh>  j4v4m4n:http://
> chintyam.blogspot.com/2007/11/blog-post.html കണ്ടോ
>    967  2007-11-02T09:53:53  <j4v4m4n> santhosh: കണ്ടു
>    968  2007-11-02T09:54:45  <santhosh>  j4v4m4n: keralafarmer അതിനെ
> പറ്റി പറയുകയായിരുന്നു
>    969  2007-11-02T09:54:47  <j4v4m4n> santhosh: അനിവറുമുണ്ടിവിടെ
>  <വെട്ട്>
>    977  2007-11-02T10:04:19  *** j4v4m4n has quit IRC
>    978  2007-11-02T10:05:03  *** j4v4m4n has joined #smc-project
>    979  2007-11-02T10:05:27  *** j4v4m4n is now known as anivar
>    980  2007-11-02T10:09:09  <keralafarmer>http://chandrasekharannair.wordpress.com/2007/11/02/rumor/
>    981  2007-11-02T10:10:43  <keralafarmer> ഞാനൊരു പോസ്റ്റിട്ടു
>    982  2007-11-02T10:11:32  <anivar> keralafarmer: ഇതിലൊന്നും
> കുലുങ്ങേണ്ടതില്ല
>    983  2007-11-02T10:12:07  *** ChanServ sets mode: +o anivar
>    984  2007-11-02T10:12:19  <keralafarmer> നെവര്‍ ചുട്ട മറുപടി
> എനിക്കറിയാവുന്നതുപോലെ കൊടുക്കും
>    985  2007-11-02T10:12:47  <anivar> അല്ലാ പിന്നെ
>    986  2007-11-02T10:13:18  <keralafarmer> ഓകെ ബൈ
>    987  2007-11-02T10:13:32  *** keralafarmer has left #smc-project
>   1614  2007-11-03T13:37:32  <anivar> ഇന്ത്യയിലെ ഏറ്റവും വലിയ പൈറേറ്റ്
> കോര്‍പ്പറേറ്റ് മൈക്രോസോഫ്റ്റാണ്. പൈറസി ഒരു മാര്‍ക്കറ്റ് എക്സ്പാന്‍ഷന്‍
> തന്ത്രമാവുകയാണിവിടെ . ഇതാണ് സന്തോഷിന്റെ പോസ്റ്റില്‍ വിട്ടുക
>
> Cheers..!  :)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list