[smc-discuss] ഫൈസ്റ്റിയില് നിന്നും ഗട്സിയിലേക്ക് ചാടുമ്പോള്

Evuraan::ഏവൂരാന്‍ evuraan at gmail.com
Fri Nov 2 13:16:29 PDT 2007


ഫൈസ്റ്റിയില് നിന്നും ഗട്സിയിലേക്ക് അപ്‌ഡേറ്റ് (റീ-ഇന്സ്റ്റാള് അല്ല)
ചെയതവരാരേലും  ഉണ്ടോ?

മലയാളത്തിന്റെ കാര്യത്തില്, ഇല്ലത്തു നിന്നും പുറപ്പെടുകയും ചെയ്തു,
അമ്മാത്തൊട്ട് എത്തിയതുമില്ലാന്ന മട്ടായി അപ്‌ഗ്രേഡ്:

ഗട്സിയുടെ ഫ്രഷ് ഇന്സ്റ്റാളില് എല്ലാം ഓക്കെ. എന്നാല് അപ്‌ഗ്രേഡ്‌ ചെയ്തതില്

(1) ഫയര്ഫോക്സ് 2.x :

മലയാളം റെന്ഡറിംഗ് പരിതാപകരം. (ഫൈസ്റ്റിയില് യാതൊരു കുഴപ്പവുമില്ലാതിരുന്ന
ഫയര്ഫോക്സാ..)
ഫയര്‌ഫോക്സില് മാത്രമേയുള്ളൂ ഈ പ്രശ്നം - gedit തുടങ്ങിയവയില് മലയാളം നന്നായി
റെന്ഡര് ചെയ്യുന്നുണ്ട്.

(2) ഫയര്ഫോക്സ് 3.xx -ല് മലയാളത്തിനു കുഴപ്പമില്ല.

ഈ വഴിയെ, ഇതേ പ്രശ്നങ്ങളോടെ മുന്നേ  പോയവരുണ്ടെങ്കില് സദയം ഇന്‌പുട്ടുകള് ഷെയറു
ചെയ്തിരുന്നുവെങ്കില് നന്നായേനെ.

നന്ദി..!

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071102/c7642604/attachment-0001.htm>


More information about the discuss mailing list