[smc-discuss] Re: സിബുവിന് മൈക്രോസോഫ്റ്റിനോട് പ്രേമമോ?
Cibu C J
cibucj at gmail.com
Sat Nov 3 07:56:27 PDT 2007
ചന്ദ്രേട്ടാ താങ്കളുടെ കാര്യം കഷ്ടം തന്നെ. സ്വതന്ത്രസോഫ്റ്റ്വെയറിനെ പറ്റി
ആശയപരമായി മാത്രം പ്രതിപാദിക്കുന്ന എന്റെ ലേഖനം വായിച്ചിട്ട്, എനിക്ക്
അങ്ങേതിലെ മൈമുനയോട് പ്രേമമാണ് എന്നൊക്കെ മെയിലിംഗ് ലിസ്റ്റുകളില്‍
പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.
On 11/2/07, കേരളഫാര്മര്/Keralafarmer <chandrasekharan.nair at gmail.com> wrote:
>
> സന്ദര്ശിക്കുക - http://cibu.blogspot.com/2007/11/blog-post.html
>
> സസ്നേഹം
> സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ് ഗ്രൂപ്പിലെ അംഗം
> എസ്.ചന്ദ്രശേഖരന് നായര്, ശ്രീ രാഘവ്, പെരുകാവ്,
> പേയാട് -പി.ഒ, തിരുവനന്തപുരം - 695 573
> Ph. 0471 2283033 Mob. 9447183033
> http://chandrasekharannair.wordpress.com
> http://www.pageflakes.com/chandrasekharan.nair/
> >
>
--
http://cibucj.googlepages.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071103/0dd3d15a/attachment-0001.htm>
More information about the discuss
mailing list