[smc-discuss] സ്വനലേഖയുടെ പുതിയ പതിപ്പ്

Santhosh Thottingal santhosh00 at gmail.com
Mon Nov 5 02:48:46 PST 2007


സ്വനലേഖയുടെ പുതിയ പതിപ്പ്
http://download.savannah.nongnu.org/releases/smc/Swanalekha/scim-ml-phonetic_0.1.1-0_all.deb
എന്ന ലിങ്കില്‍ നിന്ന്  ഡൌണ്‍‌ലോഡ് ചെയ്യാം.

വിരാമത്തിലവസാനിക്കുന്ന അക്ഷരങ്ങള്‍ റ്റൈപ്പ് ചെയ്യുമ്പോള്‍ വരുന്ന
പട്ടികയില്‍ സംവൃതോകാരം കൂടി ചേര്‍ത്തു എന്നതാണ് മാറ്റം.

ഗ്നു/ലിനക്സിലെ സംവൃതോകാരം ചിത്രീകരണം സുരേഷ് ഫിക്സ്
ചെയ്തതിനോടനുബന്ധിച്ചാണ്‍` ഈ മാറ്റം
ഇന്‍സ്റ്റാളേഷന്‍ നിര്‍ദ്ദേശങ്ങള്‍
http://fci.wikia.com/wiki/SMC/Swanalekha എന്ന താളില്‍

പ്രവീണ്‍,
ഡെബിയന്‍ റിപ്പോസിറ്ററി പുതുക്കിക്കോളൂ.മൈനര്‍ വേറ്ഷന്‍ നമ്പര്‍ മാറ്റിയിട്ടുണ്ട്.


-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list