[smc-discuss] Re: Malayalam Rendering in Fedora 8
Rajeesh K Nambiar
rajeeshknambiar at gmail.com
Wed Nov 14 20:38:39 PST 2007
ഈ പറഞ്ഞ സെറ്റിംഗ്സ് എല്ലാം ചെയ്തു നോക്കിയിരുന്നു. സുറുമ പറഞ്ഞതു പോലെ
'Western' സെറ്റിംഗ്സ് മിനിമം ഫോണ്ട് സൈസ് കൂട്ടിയപ്പോള്‍ രചന ഫോണ്ട് ഒരുവിധം
വലുപ്പത്തില്‍ കാണാം. പക്ഷേ അതേ പേജിലെ മറ്റ് ഇംഗ്ലീഷ് ഫോണ്ടുകള്‍ എല്ലാം
അപ്പോള്‍ വളരെ വലുതാണ്.
On Nov 14, 2007 9:12 PM, Anoop P <gnuanu at gmail.com> wrote:
> രജീഷ്,
>
> അനിവര് അയച്ച ചിത്രത്തില് "size" എന്നതിനു താഴെ "minimum font size"
> എന്നു കാണാം. അത് 16 കൊടുത്തു നോക്കൂ.
>
> --അനൂപ്
>
> > > ഇതു തന്നെയാണ് ചെയ്തത്. സൈസ് 14,16 ഒക്കെ നോക്കി. ഫയര്ഫോക്സ്
> റീസ്റ്റാര്ട്ട്
> > > ചെയ്താലേ ഇഫക്ട് ചെയ്യുള്ളോ?
> > >
>
> >
>
--
Cheers,
Rajeesh
http://360.yahoo.com/rajeeshknambiar
http://rajeeshknambiar.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071115/a3470a7a/attachment-0001.htm>
More information about the discuss
mailing list