[smc-discuss] Re: Malayalam Rendering in Fedora 8

സുറുമ || suruma surumafonts at gmail.com
Wed Nov 14 06:44:54 PST 2007


മലയാളം ഉള്ളടക്കമായ സൈറ്റുകളില്‍(content="ml" tag അടങ്ങിയവ)അനിവര്‍
പറഞ്ഞതു മതിയാകും.ഇതേ സെറ്റിങ് തന്നെ Fonts for: Western എന്നതിനും
ഉപയോഗിച്ചാല്‍ മറ്റുള്ളവയ്ക്കും അതു ബാധകമാക്കാം.

On Nov 14, 5:37 pm, "Rajeesh K Nambiar" <rajeeshknamb... at gmail.com>
wrote:
> ഇതു തന്നെയാണ്‌ ചെയ്തത്. സൈസ് 14,16 ഒക്കെ നോക്കി. ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട്
> ചെയ്താലേ ഇഫക്ട് ചെയ്യുള്ളോ?
>
> On Nov 14, 2007 5:45 PM, Anivar Aravind <anivar.arav... at gmail.com> wrote:
>
> > Rajeesh K Nambiar wrote:
> > > Rachana_g02 ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തു, പാംഗോയ്ക്കു സുറുമയിട്ടു.
> > > ഉഗ്രന്‍ റെന്‍ഡറിംഗ്. പക്ഷേ ഫോണ്ട് വളരെ ചെറുത്. ഫയര്‍ഫോക്സ്
> > > പ്രിഫറന്‍സില്‍ ഫോണ്ട് സൈസ് കൂട്ടിനോക്കിയിട്ടും വ്യത്യാസം കാണാനില്ല.
> > > എന്തായാലും വളരെ നല്ല റെന്‍ഡറിംഗ്.
>
> > എവിടെയാണ് കൂട്ടിയത്? content-> Fonts& colours- Advanvced ല്‍ malayalam
> > സെലെക്റ്റ് ചെയ്ത്
> > Sans 9 ന് രചന 14 പ്രൊപ്പോഷണല്‍ ആക്കിയാല്‍ മതി.
> > മീരയാണെങ്കില്‍ ഇതിലും കൂട്ടണം
> > പടം കാണുക.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list