[smc-discuss] Re: Malayalam Rendering in Fedora 8
Rajeesh K Nambiar
rajeeshknambiar at gmail.com
Wed Nov 14 04:37:46 PST 2007
ഇതു തന്നെയാണ് ചെയ്തത്. സൈസ് 14,16 ഒക്കെ നോക്കി. ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട്
ചെയ്താലേ ഇഫക്ട് ചെയ്യുള്ളോ?
On Nov 14, 2007 5:45 PM, Anivar Aravind <anivar.aravind at gmail.com> wrote:
> Rajeesh K Nambiar wrote:
> > Rachana_g02 ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തു, പാംഗോയ്ക്കു സുറുമയിട്ടു.
> > ഉഗ്രന്‍ റെന്‍ഡറിംഗ്. പക്ഷേ ഫോണ്ട് വളരെ ചെറുത്. ഫയര്‍ഫോക്സ്
> > പ്രിഫറന്‍സില്‍ ഫോണ്ട് സൈസ് കൂട്ടിനോക്കിയിട്ടും വ്യത്യാസം കാണാനില്ല.
> > എന്തായാലും വളരെ നല്ല റെന്‍ഡറിംഗ്.
>
> എവിടെയാണ് കൂട്ടിയത്? content-> Fonts& colours- Advanvced ല്‍ malayalam
> സെലെക്റ്റ് ചെയ്ത്
> Sans 9 ന് രചന 14 പ്രൊപ്പോഷണല്‍ ആക്കിയാല്‍ മതി.
> മീരയാണെങ്കില്‍ ഇതിലും കൂട്ടണം
> പടം കാണുക.
>
> >
>
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071114/fb9ed55b/attachment-0001.htm>
More information about the discuss
mailing list