[smc-discuss] Re: Malayalam Rendering in Fedora 8

Anivar Aravind anivar.aravind at gmail.com
Wed Nov 14 04:15:33 PST 2007


Rajeesh K Nambiar wrote:
> Rachana_g02 ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തു, പാംഗോയ്ക്കു സുറുമയിട്ടു.
> ഉഗ്രന്‍ റെന്‍ഡറിംഗ്. പക്ഷേ ഫോണ്ട് വളരെ ചെറുത്. ഫയര്‍ഫോക്സ്
> പ്രിഫറന്‍സില്‍ ഫോണ്ട് സൈസ് കൂട്ടിനോക്കിയിട്ടും വ്യത്യാസം കാണാനില്ല.
> എന്തായാലും വളരെ നല്ല റെന്‍ഡറിംഗ്.

എവിടെയാണ് കൂട്ടിയത്? content-> Fonts& colours- Advanvced ല്‍ malayalam 
സെലെക്റ്റ് ചെയ്ത്
Sans 9 ന് രചന 14 പ്രൊപ്പോഷണല്‍ ആക്കിയാല്‍ മതി.
മീരയാണെങ്കില്‍ ഇതിലും കൂട്ടണം
പടം കാണുക.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: ml-desktop.png
Type: image/png
Size: 310337 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071114/fde03a7b/ml-desktop.png>


More information about the discuss mailing list