[smc-discuss] Re: Malayalam Rendering in Fedora 8

Santhosh Thottingal santhosh00 at gmail.com
Wed Nov 14 02:17:26 PST 2007


On Nov 14, 2007 3:42 PM, Anivar Aravind <anivar.aravind at gmail.com> wrote:
> Manilal K M wrote:
> >
> > I think we have to do a separate bug report for lohit-malayalam also, right?
> >
>
> അതേ. ആനി പ്ര പണ്ട് സ്ഥിരം തെറ്റായി എഴുതാറുള്ളതുനു കാരണവും ഇതു തന്നെയാണ്.  പല
> തര്ജ്ജമകളിലും ഈ തെറ്റ് കടന്നുകൂടിയിട്ടുണ്ട്. ലോഹിത്തിനും പാംഗോയ്ക്കും ബഗ്ഗ് ഫെഡോറേടെ
> ബഗ്സില്ലയിലിട്ട ശേഷം ആ ലിങ്കും ഇവിടെയിടൂ. വിക്കിയില് നമുക്കൊരു ബഗ്ഗ് ട്രാക്കിങ്ങ് പേജ് തുടങ്ങാം

റെഫര്‍ ചെയ്യാന്‍ ഡെബിയനിലെ ഒരു ബഗ് റിപ്പോറ്ട്ട്:
http://www.mail-archive.com/debian-bugs-dist@lists.debian.org/msg328863.html

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list