[smc-discuss] Re: Malayalam Rendering in Fedora 8

Anivar Aravind anivar.aravind at gmail.com
Wed Nov 14 02:12:22 PST 2007


Manilal K M wrote:
> 
> I think we have to do a separate bug report for lohit-malayalam also, right?
> 

അതേ. ആനി പ്ര പണ്ട് സ്ഥിരം തെറ്റായി എഴുതാറുള്ളതുനു കാരണവും ഇതു തന്നെയാണ്.  പല 
തര്‍ജ്ജമകളിലും ഈ തെറ്റ് കടന്നുകൂടിയിട്ടുണ്ട്. ലോഹിത്തിനും പാംഗോയ്ക്കും ബഗ്ഗ് ഫെഡോറേടെ 
ബഗ്സില്ലയിലിട്ട ശേഷം ആ ലിങ്കും ഇവിടെയിടൂ. വിക്കിയില്‍ നമുക്കൊരു ബഗ്ഗ് ട്രാക്കിങ്ങ് പേജ് തുടങ്ങാം


അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list