[smc-discuss] Re: Malayalam Rendering in Fedora 8

Anivar Aravind anivar.aravind at gmail.com
Tue Nov 13 22:14:43 PST 2007


Manilal K M wrote:
> On 14/11/2007, Santhosh Thottingal <santhosh00 at gmail.com> wrote:
>> On Nov 14, 2007 9:51 AM, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
>>> ഫെഡോറയില് pango 1.18/1.19 വേര്ഷനുകള് സുറുമയിട്ടിട്ടും ശരിക്കു വര്ക്കു
>>> ചെയ്തിരുന്നില്ല. ചില്ലുകളൊക്കെ വളരെ ഭംഗിയായി കാണിച്ചു, പക്ഷേ 'പ്ര'
>>> എന്നതൊക്കെ 'പ്+ര' എന്നായിരുന്നു. ഫോണ്ടിന്റെ കുഴപ്പമായിരിക്കുമോ?
>> ഏത് ഫോണ്ടാണ് ഉപയോഗിയ്ക്കുന്നത്?
> 
> Default font in Fedora 8 is lohit-malayalam

It is a buggy font.  ആ ഫോണ്ടില്‍ പ്ര യുടെ ഡെഫനിഷന്‍ പ+റ എന്ന് തെറ്റായാണ്.

അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list