[smc-discuss] Re: Malayalam Rendering in Fedora 8

Rajeesh K Nambiar rajeeshknambiar at gmail.com
Tue Nov 13 21:48:40 PST 2007


Rachana_w01.ttf  ഉപയോഗിച്ചു  നോക്കിയിരുന്നു.  ഫയര്‍ഫോക്സില്‍
വ്യത്യാസമൊന്നും  കണ്ടില്ല. ഒരു വട്ടം കൂടെ ട്രൈ ചെയ്തു നോക്കാം.

On Nov 14, 2007 11:12 AM, Manilal K M <libregeek at gmail.com> wrote:

> On 14/11/2007, Santhosh Thottingal <santhosh00 at gmail.com> wrote:
> > On Nov 14, 2007 9:51 AM, Rajeesh K Nambiar <rajeeshknambiar at gmail.com>
> wrote:
> > > ഫെഡോറയില് pango 1.18/1.19 വേര്ഷനുകള് സുറുമയിട്ടിട്ടും ശരിക്കു വര്ക്കു
> > > ചെയ്തിരുന്നില്ല. ചില്ലുകളൊക്കെ വളരെ ഭംഗിയായി കാണിച്ചു, പക്ഷേ 'പ്ര'
> > > എന്നതൊക്കെ 'പ്+ര' എന്നായിരുന്നു. ഫോണ്ടിന്റെ കുഴപ്പമായിരിക്കുമോ?
> > ഏത് ഫോണ്ടാണ് ഉപയോഗിയ്ക്കുന്നത്?
>
> Default font in Fedora 8 is lohit-malayalam
>
> --
> Manilal K M.
> http://linuxeyes.blogspot.com
> http://flossvalley.blogspot.com
> Better to light one candle than to curse the darkness.
>
> >
>


-- 
Cheers,
Rajeesh
http://360.yahoo.com/rajeeshknambiar
http://rajeeshknambiar.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071114/25197a27/attachment-0001.htm>


More information about the discuss mailing list