[smc-discuss] Re: Malayalam Rendering in Fedora 8
Santhosh Thottingal
santhosh00 at gmail.com
Tue Nov 13 20:27:49 PST 2007
On Nov 14, 2007 9:51 AM, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
> ഫെഡോറയില് pango 1.18/1.19 വേര്ഷനുകള് സുറുമയിട്ടിട്ടും ശരിക്കു വര്ക്കു
> ചെയ്തിരുന്നില്ല. ചില്ലുകളൊക്കെ വളരെ ഭംഗിയായി കാണിച്ചു, പക്ഷേ 'പ്ര'
> എന്നതൊക്കെ 'പ്+ര' എന്നായിരുന്നു. ഫോണ്ടിന്റെ കുഴപ്പമായിരിക്കുമോ?
ഏത് ഫോണ്ടാണ് ഉപയോഗിയ്ക്കുന്നത്?
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list