[smc-discuss] Re: Malayalam Rendering in Fedora 8

Evuraan::ഏവൂരാന്‍ evuraan at gmail.com
Tue Nov 13 07:11:58 PST 2007


*Ubuntu 7.10 പാംഗോ വേര്ഷന് ഏതാണ്? അത് സുറുമയിട്ടാലേ ശരിക്കും റെന്ഡര്
ചെയ്യുള്ളോ? *

ഉബണ്ടു 7.10 -ല്, പാങ്‌ഗോ വെര്‍ഷന്‍ 1.18.2 ആണു്‌ , സുറുമയുടെ പാച്ച്‌
പ്രത്യേകം ഇടാതെ തന്നെ നന്നായി 7.10 മലയാളം റെന്‍ഡര്‍ ചെയ്യുന്നുണ്ടു്‌.

On Nov 13, 2007 4:16 AM, Rajeesh K Nambiar <rajeeshknambiar at gmail.com>
wrote:

> ഫെഡോറ 8 റിലീസു ചെയ്തന്നു തന്നെ ഇന്സ്റ്റാള് ചെയ്തു. മലയാളം റെന്ഡറിംഗ്
> പ്രതീക്ഷകള് തെറ്റിച്ച് വളരെ പരിതാപകരമായതിനാല് ആകെ നിരാശനായിരുന്നു (സ്ക്രീന്ഷോട്ട് നോക്കൂ<http://picasaweb.google.com/rajeeshknambiar/Fedora/photo#5131962057980524194>).
>
>
> ഖേദ കാരണം ഇതാണ് - RHEL 5 ബേസ്ഡ് സിസ്റ്റത്തില് വളരെ നന്നായി റെന്ഡര്
> ചെയ്യുന്നുണ്ടായിരിന്നു. pango-1.14.9 വേര്ഷന് (മൊഡ്യൂള് 1.5). സുറുമ
> പാച്ചില്ലാതെ തന്നെ.
>
> pango-1.18 (മൊഡ്യൂള് 1.6) ആണ് ഫെഡോറയിലെ വേര്ഷന്. സുറുമ പാച്ച്
> ഉപയോഗിച്ചപ്പോള് ചില്ലുകള് വൃത്തിയായി കാണിച്ചു. പക്ഷേ മറ്റുള്ളവ, ഉദാ: 'പ്ര'
> എന്നത് പ് + ര' എന്നും 'ത്വ' എന്നത് 'ത് + വ' എന്നും തന്നെ റെന്ഡര് ചെയ്തു.
> (ലേറ്റസ്റ്റ് അപ്ഡേറ്റ് pango 1.19 ആണ്. അതും തഥൈവ.)
>
> അറ്റ കൈക്ക് pango-1.14 -ലെ pango-indic-fc.so വച്ച് pango-1.6 മോഡ്യൂള്
> റീപ്ലേസ് ചെയ്തു. ഡോഹ് ! സംഗതി പെര്ഫക്ട് ! ( സ്ക്രീന്ഷോട്ട് കാണൂ<http://picasaweb.google.com/rajeeshknambiar/Fedora/photo#5131962062275491506>).
> ഇത് pango module 1.6 ബഗ്ഗാണോ? അതോ ഫെഡോറ ബഗ്ഗോ? Ubuntu 7.10 പാംഗോ വേര്ഷന്
> ഏതാണ്? അത് സുറുമയിട്ടാലേ ശരിക്കും റെന്ഡര് ചെയ്യുള്ളോ?
>
> --
> Cheers,
> Rajeesh
> http://360.yahoo.com/rajeeshknambiar
> http://rajeeshknambiar.blogspot.com
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071113/906c3b71/attachment-0001.htm>


More information about the discuss mailing list