[smc-discuss] Re: മലയാളം ഡി.ടി.പി സഹായം
Anivar Aravind
anivar.aravind at gmail.com
Wed Nov 14 05:33:07 PST 2007
vayanasala wrote:
> സുഹൃത്തുക്കളെ,
>
> ഇതൊന്ന് വായിച്ച് എന്നെ ഒന്നു സഹായിക്കൂ. ഇതിവിടെ പറയേണ്ടതല്ല
> എങ്കിലും...
മലയാളം ഡിടിപി നമുക്കും താല്‍പ്പര്യമുള്ള കാര്യമാണ്. പക്ഷേ സ്ക്രൈബസ് തുടങ്ങിയ സ്വതന്ത്ര
ഡിടിപി അപ്ലിക്കേഷനുകളിലാണെന്നുമാത്രം.
ആരെങ്കിലും ഇത് പരീക്ഷിച്ചിട്ടുണ്ടോ?
സുനിലിന്റെ മെയില്‍ ഓഫ്‌ടോപ്പിക്കാണ്.
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list