[smc-discuss] മലയാളം മെയിലുകള്‍ ജീമെയിലിന്‍ തിരയാന്‍

Santhosh Thottingal santhosh00 at gmail.com
Thu Nov 15 19:56:38 PST 2007


ജീമെയില്‍ ഇന്‍ബോക്സിലെ മലയാളം മെയിലുകള്‍ മാത്രം തിരയാന്‍
language:Malayalam
എന്ന സെര്‍ച്ച് കീ ഉപയോഗിയ്ക്കുക...
ഇതു പോലെ തന്നെ മറ്റുഭാഷകള്‍ക്കും ഉപയോഗിയ്ക്കാം..

http://googlesystem.blogspot.com/2007/11/language-detection-in-gmail.html
നിന്ന് കിട്ടിയതാ..പലര്‍ക്കും ഉപകാരമായേയ്ക്കും എന്നു കരുതി
പോസ്റ്റിയതാ.... :)

സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list