[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

hussain.rachana at gmail.com hussain.rachana at gmail.com
Wed Nov 28 02:42:11 PST 2007


1. "ഒന്നിലധികം സ്പെല്ലിംഗ് ഒരു വാക്കിനുണ്ട് എന്നത് സ്പെല്‍ച്ചെക്കറിന്
പണിക്കൂടുതാലാവും." 2. "യന്ത്രത്തിനുവേണ്ടി ഭാഷയെ വെട്ടിച്ചുരുക്കുക."
ഇവ തമ്മില്‍ എന്താണു് സമാനത, സിബു?

On Nov 20, 12:22 pm, "Cibu C J" <cib... at gmail.com> wrote:
> ഒരുവാക്കിന് ഒന്നിലധികം സ്പെല്ലിംഗ് ഉണ്ടാവുന്നത്‌ ഏതു ജീവഭാഷയുടെയും
> പ്രത്യേകതയാണ്. ഭാഷ പരിണമിക്കുന്ന ഒരു വഴികൂടിയാണ് അത്‌. സ്വാഭാവികമായും അതില്‍
> ചിലതിനെ ഭാഷയുപയോഗിക്കുന്നവര്‍ തള്ളും ചിലതിനെ സ്വീകരിക്കും. അങ്ങനെ
> ഭാഷമാറിക്കൊണ്ടേയിരിക്കും.
>
> ഒന്നിലധികം സ്പെല്ലിംഗ് ഒരു വാക്കിനുണ്ട് എന്നത് സ്പെല്‍ച്ചെക്കറിന്
> പണിക്കൂടുതാലാവും എന്നതിനു് സമാനമാ‍യവാദം തന്നെയായിരുന്നു, പുതിയലിപിയുടെ
> രൂപീകരണത്തിലും ഉപയോഗിച്ചിരുന്നത്‌ എന്നതോര്‍ക്കുക - യന്ത്രത്തിനുവേണ്ടി ഭാഷയെ
> വെട്ടിച്ചുരുക്കുക.
>
> On Nov 19, 2007 8:11 AM, MAHESH MANGALAT <maheshmanga... at gmail.com> wrote:
>
> > അക്കാദമിക്കും ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിനും ഇക്കാര്യത്തില് എന്തെങ്കിലും
> > ചെയ്യാന് കഴിയുമന്ന് വ്യമോഹിക്കരുത്. സാധിക്കുമായിരുന്നെങ്കില് പണ്ടേ അതൊക്കെ
> > സംഭവിക്കുമായിരുന്നു. രാഷ്ട്രീയക്കാരുടെ ഇഷ്ടന്മാരെ വാഴിക്കാനുള്ള സ്ഥലങ്ങളാണവ.
> > വിവരക്കേടുള്ളവര്ക്ക് മുന്ഗണനയുണ്ടോ എന്നു സംശയം തോന്നാറുണ്ട്.
> > മഹേഷ്
>
> --http://cibucj.googlepages.com
> മലയാളം ബ്ലോഗുകള് വായിക്കൂ:http://vayanalist.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list