[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

Cibu C J cibucj at gmail.com
Tue Nov 27 08:46:06 PST 2007


സ്റ്റൈല്‍ പുസ്തകത്തിനാണോ ഭാഷാസമിതി റിപ്പോര്‍ട്ടിനാണോ പ്രയോരിറ്റി? അതായത്‌
വിദ്യാഭ്യാസ വകുപ്പ്‌ ഏതാണ് പരിഗണിക്കുന്നത്‌?

On Nov 27, 2007 4:39 AM, Jagan Nadh <jaganadhg at gmail.com> wrote:

> അതിലേക്കുള്ള ലിങ്കുകള് ഈ ചര്ച്ചയില് നല്കിയിട്ടുണ്ട്. അവസാനം
> പ്രസിദ്ധീകരിച്ചത്  ഭാഷാ സമിതിയുടെ റിപ്പോര്ട്ടാണ്. സ്റ്റൈല് പുസ്തകകം
> വെബ്ബിലെത്തിക്കാന് ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിനോട് അഭ്യര്ത്ഥിക്കാം
> സസ്നേഹം
> ജഗന്നാഥ്
>
> On Nov 27, 2007 4:28 PM, hussain.rachana at gmail.com <
> hussain.rachana at gmail.com> wrote:
>
> > 'ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവസാനം ഇറക്കിയ മാനുവല്' ന്റെ ഒരു കോപ്പി
> > കിട്ടിയാല് ഉപകാരമായി. എന്നാണതു്? പ്രിയ ജഗന്നാഥ്, അതു് സ്കാന്ചെയതു്
> > PDF ആയി ഇവിടെ ഒന്നിടുമോ?
> >
> > - ഹുസൈന്, രചന
> >
> >
> >
> > On Nov 20, 8:31am, "Jagan Nadh" <jagana... at gmail.com> wrote:
> > > പരിഷ്കാരങ്ങള് 1970 ന് ശേഷവും ഉണ്ടായിട്ടുണ്ട്.
> > > ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവസാനം ഇറക്കിയ മാനുവല് പിന്വലിച്ചിട്ടില്ലല്ലോ
> > > എനിക്കുവേണ്ടത് കൃത്യമായ റഫറന്സുകളാണ് .
> > > ജകന്നാധ്.
> >
> >
> >
>
>
> --
> Jaganadh.G
> Linguist ,HDG LTS
> CDAC Thiruvananthapuram
> Vellayambalam
> 695 033 Kerala,India
> Phone No +91+9895420624
> http://sabdabodha.googlepages.com/
> http://www.malayalamresourcecentre.org/
>
> >
>


-- 
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071127/3311a39d/attachment-0001.htm>


More information about the discuss mailing list