[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
Jagan Nadh
jaganadhg at gmail.com
Tue Nov 27 04:39:27 PST 2007
അതിലേക്കുള്ള ലിങ്കുകള്‍ ഈ ചര്‍ച്ചയില്‍ നല്‍കിയിട്ടുണ്ട്. അവസാനം
പ്രസിദ്ധീകരിച്ചത് ഭാഷാ സമിതിയുടെ റിപ്പോര്‍ട്ടാണ്. സ്റ്റൈല്‍ പുസ്തകകം
വെബ്ബിലെത്തിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് അഭ്യര്‍ത്ഥിക്കാം
സസ്നേഹം
ജഗന്നാഥ്
On Nov 27, 2007 4:28 PM, hussain.rachana at gmail.com <
hussain.rachana at gmail.com> wrote:
> 'ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവസാനം ഇറക്കിയ മാനുവല്' ന്റെ ഒരു കോപ്പി
> കിട്ടിയാല് ഉപകാരമായി. എന്നാണതു്? പ്രിയ ജഗന്നാഥ്, അതു് സ്കാന്ചെയതു്
> PDF ആയി ഇവിടെ ഒന്നിടുമോ?
>
> - ഹുസൈന്, രചന
>
>
>
> On Nov 20, 8:31am, "Jagan Nadh" <jagana... at gmail.com> wrote:
> > പരിഷ്കാരങ്ങള് 1970 ന് ശേഷവും ഉണ്ടായിട്ടുണ്ട്.
> > ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവസാനം ഇറക്കിയ മാനുവല് പിന്വലിച്ചിട്ടില്ലല്ലോ
> > എനിക്കുവേണ്ടത് കൃത്യമായ റഫറന്സുകളാണ് .
> > ജകന്നാധ്.
> >
>
--
Jaganadh.G
Linguist ,HDG LTS
CDAC Thiruvananthapuram
Vellayambalam
695 033 Kerala,India
Phone No +91+9895420624
http://sabdabodha.googlepages.com/
http://www.malayalamresourcecentre.org/
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071127/84250342/attachment-0001.htm>
More information about the discuss
mailing list