[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
Jagan Nadh
jaganadhg at gmail.com
Tue Nov 20 04:49:03 PST 2007
ഏറ്റവും ചുരുക്കത്തില്‍ ഈ ചര്‍ച്ചയോട് ഇങ്ങനെ പ്രതികരിക്കുന്നു.
ലിപിയ്ക്ക് ഒരു വ്യാകരണ സംവിധാനം ഉണ്ട് . ആ സംവിധാനത്തോട് നീതി
പുലര്‍ത്തിത്തന്നെയാണ് 1999 ല്‍ സ്റ്റൈല്‍ പുസ്തകം ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട്
പുറത്തിറക്കിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ലിപിയുടെ വ്യാകരണത്തെക്കുറിച്ച് മനസ്സിലാക്കാന്‍ റിച്ചാര്‍ഡ് സ്പ്രോട്ടിന്‍റെ
Computational Approach to Wrtitng Systems എന്ന പുസ്തകം കാണുക. സമയം
കിട്ടുമ്പോള്‍ കുറച്ചുകൂടി വിശദമാക്കാം.
അപ്പേള്‍ ഈ മാനകീകരണം അംഗീകരിക്കുന്നതില്‍ എന്താണ് തെറ്റ്. ചര്‍ച്ചകള്‍
സ്റ്റൈല്‍ പുസ്തകത്തെ കേന്ദ്രീകരിച്ചായാല്‍ നന്ന്.
ജഗന്നാധ്.ജി
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071120/de1f5d30/attachment-0001.htm>
More information about the discuss
mailing list