Re: [smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

Praveen A pravi.a at gmail.com
Tue Nov 20 03:23:06 PST 2007


2007/11/20, MAHESH MANGALAT <maheshmangalat at gmail.com>:
> ഇംഗ്ലീഷും ഇന്ത്യന് ഭാഷകളും സ്പെല്ലിംഗിന്റെ കാര്യത്തില് ഒരുപോലെയല്ല എന്നത്
> എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ. സ്പെല്ലിംഗ് എന്നത് ഇന്ത്യന് ഭാഷകളിലെ
> പ്രശ്നമല്ല എന്നതും നമ്മുക്കറിയാവുന്നതാണ്.
> പല രീതിയിലുള്ള സ്പെല്ലിംഗിന്റെ പ്രശ്നം പിന്നെ എങ്ങനെയാണാവോ
> മലയാളത്തിനുണ്ടാകുന്നത്. എഴുത്തിന്റെ തെറ്റായ രീതിയെ പുതിയ സ്പെല്ലിംഗ് എന്ന്
> വിളിക്കുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല.
> മഹേഷ്

ഇവിടെ പ്രശ്നം മലയാളത്തെപ്പറ്റി അടിസ്ഥാനപരമായ (ഉദാഹരണത്തിന് ന്റ എന്നത്
ന്‍ എന്ന ചില്ലക്ഷരത്തിന്റെ കൂട്ടക്ഷരമാണെന്ന് - ചില്ലക്ഷരത്തിന്റെ
ധര്‍മ്മം തന്നെ കൂട്ടക്ഷരങ്ങളുണ്ടാകുന്നത് തടയുക എന്നതാകുമ്പോള്‍) അറിവ്
പോലുമില്ലാത്ത ചിലര്‍ ഭാഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതാണ്.

-- 
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list