[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
MAHESH MANGALAT
maheshmangalat at gmail.com
Tue Nov 20 02:16:23 PST 2007
ഇംഗ്ലീഷും ഇന്ത്യന്‍ ഭാഷകളും സ്പെല്ലിംഗിന്റെ കാര്യത്തില്‍ ഒരുപോലെയല്ല എന്നത്
എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. സ്പെല്ലിംഗ് എന്നത് ഇന്ത്യന്‍
ഭാഷകളിലെ പ്രശ്നമല്ല എന്നതും നമ്മുക്കറിയാവുന്നതാണ്.
പല രീതിയിലുള്ള സ്പെല്ലിംഗിന്റെ പ്രശ്നം പിന്നെ എങ്ങനെയാണാവോ
മലയാളത്തിനുണ്ടാകുന്നത്. എഴുത്തിന്റെ തെറ്റായ രീതിയെ പുതിയ സ്പെല്ലിംഗ് എന്ന്
വിളിക്കുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല.
മഹേഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071120/92c2bc51/attachment-0001.htm>
More information about the discuss
mailing list