[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Tue Nov 20 00:08:34 PST 2007


മുന്‍പ് ഞാന്‍ കണ്ടെത്തി വായിക്കാനാവാതെ  വിട്ടുപോയ ഒരു ഗംഭീരന്‍ ലേഖനം ദാ
ഇപ്പോള്‍ വായിക്കുന്നു. ആകസ്മികമായി അതില്‍ ചില ഉപയോഗപ്രദമായ റെഫെറെന്‍സുകളും
കാണാം!

http://vishvajitham.blogspot.com/2006/11/blog-post.html

ഇത്ര വിശദമായൊരു കുറിപ്പ് ഇത്രയും കാലം കാണാതെ പോയല്ലോ ഞാന്‍! :(


On Nov 20, 2007 10:31 AM, Jagan Nadh <jaganadhg at gmail.com> wrote:

>
>
> On Nov 20, 2007 12:52 PM, Cibu C J <cibucj at gmail.com> wrote:
>
> > ഒരുവാക്കിന് ഒന്നിലധികം സ്പെല്ലിംഗ് ഉണ്ടാവുന്നത് ഏതു ജീവഭാഷയുടെയും
> > പ്രത്യേകതയാണ്. ഭാഷ പരിണമിക്കുന്ന ഒരു വഴികൂടിയാണ് അത്. സ്വാഭാവികമായും അതില്
> > ചിലതിനെ ഭാഷയുപയോഗിക്കുന്നവര് തള്ളും ചിലതിനെ സ്വീകരിക്കും. അങ്ങനെ
> > ഭാഷമാറിക്കൊണ്ടേയിരിക്കും.
> >
> > ഒന്നിലധികം സ്പെല്ലിംഗ് ഒരു വാക്കിനുണ്ട് എന്നത് സ്പെല്ച്ചെക്കറിന്
> > പണിക്കൂടുതാലാവും എന്നതിനു് സമാനമായവാദം തന്നെയായിരുന്നു, പുതിയലിപിയുടെ
> > രൂപീകരണത്തിലും ഉപയോഗിച്ചിരുന്നത് എന്നതോര്ക്കുക - യന്ത്രത്തിനുവേണ്ടി ഭാഷയെ
> > വെട്ടിച്ചുരുക്കുക.
> >
> ഇതൊക്കെ ശരിയാണെങ്കിലും ഈമാനകീകരണത്തെ അംഗീകരിക്കാന്‍ ചിലര്‍
> വിസമ്മതിക്കുന്നതെന്തിന് ?
>
> ജഗന്നാഥ്
>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071120/d95e294f/attachment-0001.htm>


More information about the discuss mailing list