[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
Jagan Nadh
jaganadhg at gmail.com
Mon Nov 19 23:31:06 PST 2007
On Nov 20, 2007 12:52 PM, Cibu C J <cibucj at gmail.com> wrote:
> ഒരുവാക്കിന് ഒന്നിലധികം സ്പെല്ലിംഗ് ഉണ്ടാവുന്നത് ഏതു ജീവഭാഷയുടെയും
> പ്രത്യേകതയാണ്. ഭാഷ പരിണമിക്കുന്ന ഒരു വഴികൂടിയാണ് അത്. സ്വാഭാവികമായും അതില്
> ചിലതിനെ ഭാഷയുപയോഗിക്കുന്നവര് തള്ളും ചിലതിനെ സ്വീകരിക്കും. അങ്ങനെ
> ഭാഷമാറിക്കൊണ്ടേയിരിക്കും.
>
> ഒന്നിലധികം സ്പെല്ലിംഗ് ഒരു വാക്കിനുണ്ട് എന്നത് സ്പെല്ച്ചെക്കറിന്
> പണിക്കൂടുതാലാവും എന്നതിനു് സമാനമായവാദം തന്നെയായിരുന്നു, പുതിയലിപിയുടെ
> രൂപീകരണത്തിലും ഉപയോഗിച്ചിരുന്നത് എന്നതോര്ക്കുക - യന്ത്രത്തിനുവേണ്ടി ഭാഷയെ
> വെട്ടിച്ചുരുക്കുക.
>
ഇതൊക്കെ ശരിയാണെങ്കിലും ഈമാനകീകരണത്തെ അംഗീകരിക്കാന്‍ ചിലര്‍
വിസമ്മതിക്കുന്നതെന്തിന് ?
ജഗന്നാഥ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071120/dafac553/attachment-0001.htm>
More information about the discuss
mailing list