[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
MAHESH MANGALAT
maheshmangalat at gmail.com
Mon Nov 19 08:11:30 PST 2007
അക്കാദമിക്കും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇക്കാര്യത്തില്‍ എന്തെങ്കിലും
ചെയ്യാന്‍ കഴിയുമന്ന് വ്യമോഹിക്കരുത്. സാധിക്കുമായിരുന്നെങ്കില്‍ പണ്ടേ അതൊക്കെ
സംഭവിക്കുമായിരുന്നു. രാഷ്ട്രീയക്കാരുടെ ഇഷ്ടന്മാരെ വാഴിക്കാനുള്ള സ്ഥലങ്ങളാണവ.
വിവരക്കേടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടോ എന്നു സംശയം തോന്നാറുണ്ട്.
മഹേഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071119/51d1813b/attachment-0001.htm>
More information about the discuss
mailing list