[smc-discuss] Re: വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
MAHESH MANGALAT
maheshmangalat at gmail.com
Mon Nov 19 06:59:31 PST 2007
നിലവിലുള്ള മാനകീകരണം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പുതിയലിപി
എഴുത്തിലും അച്ചടിയിലും അവ്യവസ്ഥിതത്വം വ്യാപകമാക്കിയെന്നല്ലാതെ മാനകീകരണം
വരുത്തിയെന്ന് പറയാനാകുമോ?
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റൈല്‍ മാനുവലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി
പിന്‍വലിക്കപ്പെട്ടുവെന്നാണ് മനസ്സിലാക്കുന്നത്. അതാണല്ലോ മാനകീകരണം
വരുത്തിയതിന്റെ കഥ.
മഹേഷ് മംഗലാട്ട്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071119/2e903651/attachment-0001.htm>
More information about the discuss
mailing list