[smc-discuss] Re: Reading Malyalam in Fedora 7
Praveen A
pravi.a at gmail.com
Mon Nov 19 22:12:52 PST 2007
2007/11/19, Praveen <me.praveen at gmail.com>:
> ഇതു നന്നായി പ്രവര്ത്തിക്കുന്നുണ്ട്. ചില്ലക്ഷരങ്ങളില് ചെറിയ പ്രശ്നം ഉണ്ട്.
> പിന്നെ വിക്കിപീഡിയയില് ബില്റ്റിന് കോഡിന്റേതാണോ എന്നറിയില്ല. ലിപ്യന്തരണം
> വളരെ സ്ലോ ആണ്. ഫോണ്ട് രചനയാണ് ഉപയോഗിക്കുന്നത്.
>
>
ജിമെയിലില്‍ മാത്രമേ ചില്ലക്ഷരങ്ങള്‍ക്കു് പ്രശ്നമുള്ളൂ എങ്കില്‍ അതു്
നേരത്തെ അറിവുള്ളതാണു്. ഗൂഗിളതു് ശരിയാക്കുമെന്നു് വല്ല്യ
പ്രതീക്ഷയുമില്ല.
--
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list