[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Jagan Nadh
jaganadhg at gmail.com
Mon Nov 26 00:06:26 PST 2007
ആരെങ്കിലും ഈ പുസ്തകം ഒന്ന് സ്കാന്‍ചെയ്ത് ഇമേജാക്കിയാല്‍ ചുള്ളനായി ഞാന്‍ നയന
ചെയ്ത് തരാം എനിക്ക് സ്കാനറില്ല . അതാണെ .
ജഗന്നാഥ്
On Nov 26, 2007 1:17 PM, Anil <sudhanil at gmail.com> wrote:
> സിബുവിന് ആ ഇമേജുകള് കാണാനാവാത്തത് എന്തുകൊണ്ടാണെന്നറിയില്ല. geocities-
> ന്റെ നിയന്ത്രിത ബാന്ഡ്വിഡ്ത് പ്രശ്നം വല്ലതുമാണോ എന്നറിയില്ല. മനോജ്
> ഇട്ടിരിക്കുന്ന പീഡിയെഫ് അല്ല ഞാനിട്ട ഡോക്കുമെന്റ്.
> 'മലയാളം അച്ചടിയും എഴുത്തും - ഒരു സ്റ്റൈല് പുസ്തകം' എന്നപേരില് ഭാഷാ
> ഇന്സ്റ്റിറ്റ്യൂട്ടിന്റെ മലയാളത്തനിമ പ്രോജക്റ്റ് 1999-ല്
> പുറത്തിറക്കിയ പൊത്തകം. അതിനെപ്പറ്റിയാവും ഈ ത്രെഡില് സ്റ്റൈല് പുസ്തകം
> എന്നു പരാമര്ശിക്കുന്നതെന്ന (തെറ്റി?)ദ്ധാരണയില് ഞാനത് ഇട്ടതാണ്.
>
> സിബു ഇത് 1999-ല് വായിച്ചിട്ടുണ്ട്. <a href="http://groups.yahoo.com/
> group/varamozhi/message/96"> തെളിവ് ദാ </a> :)
>
> മഹേഷ് സാറിനത് കാണാനായെന്നു കരുതുന്നു. എന്നാല് സ്കാന്+നയന ചെയ്ത്
> ടെക്സ്റ്റ് ആക്കിക്കിട്ടണമെന്നാഗ്രഹിച്ചത് മറ്റാരെങ്കിലും നയന വിജയകരമായി
> ഉപയോഗിച്ചോ എന്നറിയാനാവുമെന്നു കരുതുന്നു.
>
> <a href="http://www.blogger.com/profile/07432535232418260598">
> അനില്_ANIL </a>
>
> On Nov 26, 9:50am, "Cibu C J" <cib... at gmail.com> wrote:
> > അനിലേ, ആ ഇമേജുകളൊന്നും കാണാന് പറ്റുന്നില്ല. മനോജിന്റെ സൈറ്റില് (
> http://www.cs.princeton.edu/~mp/malayalam/keyboard/malayalam%20standa...<http://www.cs.princeton.edu/%7Emp/malayalam/keyboard/malayalam%20standa...>
> )
> > തന്നിരിക്കുന്നതല്ലാതെ വേറേ ഡോക്യുമെന്റുണ്ടോ?
> >
> > On Nov 25, 2007 11:53 AM, Anil <sudha... at gmail.com> wrote:
> >
> >
> >
> >
> >
> > > ഇംഗ്ലീഷ് പോലും മര്യാദയ്ക്ക് ഓസീയാര് ചെയ്യാന് നിവൃത്തിയില്ലാത്തൊരു
> > > കാലത്ത് (ഇവിടെ ഉദ്ധരിച്ചിരിക്കുന്നതെന്നു തന്നെ തോന്നുന്ന) സ്റ്റൈല്
> > > ബുക്ക് മുഴുവന് മാധുരിയില് ടൈപ്പ് ചെയ്തും നേരിട്ടെഴുത്താന്
> > > നിര്വാഹമില്ലാതിരുന്ന അക്ഷരരൂപങ്ങള് സ്കാന് ചെയ്തും എഛ്ടിഎംഎല്
> > > ഡോക്കുമെന്റാക്കി ഞാന് വെബില് സൂക്ഷിക്കുകയും <a href="http://
> > > groups.yahoo.com/group/varamozhi/message/96" കേരളാ.കോം ഗസ്റ്റ്
> > > ബുക്കില്, കേരളാ ഫോണ്ടില്, പബ്ലിഷ് ചെയ്യുകയുമുണ്ടായിരുന്നു. </a>
> > > നിര്ഭാഗ്യവശാല് ആ ഫയലുകളൊക്കെയും നഷ്ടപ്പെട്ടിരിക്കുകയാണിപ്പോള്.
> > > സ്കാന് ചെയ്ത് നയനവല്ക്കരിക്കാനുള്ള സാഹചര്യമല്ല
> > > ഇപ്പോഴെനിക്കെന്നതിനാല് ഒരു ക്വിക് സൊലൂഷനെന്ന നിലയില് ഇമേജുകള്
> > >http://geocities.yahoo.com-ല്<http://geocities.yahoo.com-%E0%B4%B2%E0%B5%8D>
> <http://geocities.yahoo.com-%E0%B4%B2%E0%B5%8D>കയറ്റിയിട്ടുണ്ട്. (http://
> > >www.geocities.com/nanilkumar/Stylebook01.jpg~<http://www.geocities.com/nanilkumar/Stylebook01.jpg%7E>
> > >http://www.geocities.com/nanilkumar/Stylebook24.jpg- 24 Files)
> > > ജോലിത്തിരക്ക് കുറഞ്ഞതിനുശേഷം "വേണമെന്നുണ്ടെങ്കില്" പേജുകള് ഓസീയാറിനു
> > > പറ്റുന്നതരത്തില് സ്കാന് ചെയ്തിടാം.
> >
> > > സ്റ്റൈല് പുസ്തകത്തില് തന്നെ പലയിടത്തും വിവിധ സ്റ്റൈലുകളില്
> > > എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക!
> >
> > > <ahref="http://www.blogger.com/profile/
> > > 07432535232418260598">അനില്_ANIL </a>
> >
> > > On Nov 25, 10:39pm, "MAHESH MANGALAT" <maheshmanga... at gmail.com>
> > > wrote:
> > > > 2001 മെയ് മാസം വന്ന റിപ്പോര്ട്ടിലെ ബഹുവിശേഷമായ അക്ഷരമാലാക്രമം
> > > ഇക്കാലമത്രയും
> > > > ചര്ച്ച ചെയ്യാതെ പോയല്ലോ. ഒരു പക്ഷെ സിബു ആശിക്കുന്നതു പോലെ ഇപ്പോള്
> അത്
> > > > ചര്ച്ചയായേക്കും.
> > > > റിപ്പോര്ട്ടിലെ ചില ചില്ലറ വിശേഷങ്ങള് സന്തോഷ് എഴുതിയത് കണ്ടു
> കാണുമല്ലോ.
> > > > നയന എന്ന ഓസിആര് ഉപയോഗിച്ച് സ്റ്റൈല് ബുക്ക് കൂടി
> ടെക്സ്റ്റാക്കിയിട്ടാല്
> > > > വലിയ ഉപകാരമാകും. അവ കണ്ടിട്ടുള്ളവര് വളരെ വിരളമാണ്.
> > > > മഹേഷ് മംഗലാട്ട്
> >
> > --http://cibucj.googlepages.com
> > മലയാളം ബ്ലോഗുകള് വായിക്കൂ:http://vayanalist.blogspot.com- Hide quoted
> text -
> >
> > - Show quoted text -
> >
>
--
Jaganadh.G
Linguist ,HDG LTS
CDAC Thiruvananthapuram
Vellayambalam
695 033 Kerala,India
Phone No +91+9895420624
http://sabdabodha.googlepages.com/
http://www.malayalamresourcecentre.org/
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071126/2930d008/attachment-0001.htm>
More information about the discuss
mailing list