[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Cibu C J
cibucj at gmail.com
Sun Nov 25 21:50:34 PST 2007
അനിലേ, ആ ഇമേജുകളൊന്നും കാണാന്‍ പറ്റുന്നില്ല. മനോജിന്റെ സൈറ്റില്‍ (
http://www.cs.princeton.edu/~mp/malayalam/keyboard/malayalam%20standardization%20report.pdf)
തന്നിരിക്കുന്നതല്ലാതെ വേറേ ഡോക്യുമെന്റുണ്ടോ?
On Nov 25, 2007 11:53 AM, Anil <sudhanil at gmail.com> wrote:
> ഇംഗ്ലീഷ് പോലും മര്യാദയ്ക്ക് ഓസീയാര് ചെയ്യാന് നിവൃത്തിയില്ലാത്തൊരു
> കാലത്ത് (ഇവിടെ ഉദ്ധരിച്ചിരിക്കുന്നതെന്നു തന്നെ തോന്നുന്ന) സ്റ്റൈല്
> ബുക്ക് മുഴുവന് മാധുരിയില് ടൈപ്പ് ചെയ്തും നേരിട്ടെഴുത്താന്
> നിര്വാഹമില്ലാതിരുന്ന അക്ഷരരൂപങ്ങള് സ്കാന് ചെയ്തും എഛ്ടിഎംഎല്
> ഡോക്കുമെന്റാക്കി ഞാന് വെബില് സൂക്ഷിക്കുകയും <a href="http://
> groups.yahoo.com/group/varamozhi/message/96" കേരളാ.കോം ഗസ്റ്റ്
> ബുക്കില്, കേരളാ ഫോണ്ടില്, പബ്ലിഷ് ചെയ്യുകയുമുണ്ടായിരുന്നു. </a>
> നിര്ഭാഗ്യവശാല് ആ ഫയലുകളൊക്കെയും നഷ്ടപ്പെട്ടിരിക്കുകയാണിപ്പോള്.
> സ്കാന് ചെയ്ത് നയനവല്ക്കരിക്കാനുള്ള സാഹചര്യമല്ല
> ഇപ്പോഴെനിക്കെന്നതിനാല് ഒരു ക്വിക് സൊലൂഷനെന്ന നിലയില് ഇമേജുകള്
> http://geocities.yahoo.com-ല്<http://geocities.yahoo.com-%E0%B4%B2%E0%B5%8D>കയറ്റിയിട്ടുണ്ട്. (http://
> www.geocities.com/nanilkumar/Stylebook01.jpg ~
> http://www.geocities.com/nanilkumar/Stylebook24.jpg - 24 Files)
> ജോലിത്തിരക്ക് കുറഞ്ഞതിനുശേഷം "വേണമെന്നുണ്ടെങ്കില്" പേജുകള് ഓസീയാറിനു
> പറ്റുന്നതരത്തില് സ്കാന് ചെയ്തിടാം.
>
> സ്റ്റൈല് പുസ്തകത്തില് തന്നെ പലയിടത്തും വിവിധ സ്റ്റൈലുകളില്
> എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക!
>
> <ahref="http://www.blogger.com/profile/
> 07432535232418260598">അനില്_ANIL </a>
>
>
>
>
> On Nov 25, 10:39pm, "MAHESH MANGALAT" <maheshmanga... at gmail.com>
> wrote:
> > 2001 മെയ് മാസം വന്ന റിപ്പോര്ട്ടിലെ ബഹുവിശേഷമായ അക്ഷരമാലാക്രമം
> ഇക്കാലമത്രയും
> > ചര്ച്ച ചെയ്യാതെ പോയല്ലോ. ഒരു പക്ഷെ സിബു ആശിക്കുന്നതു പോലെ ഇപ്പോള് അത്
> > ചര്ച്ചയായേക്കും.
> > റിപ്പോര്ട്ടിലെ ചില ചില്ലറ വിശേഷങ്ങള് സന്തോഷ് എഴുതിയത് കണ്ടു കാണുമല്ലോ.
> > നയന എന്ന ഓസിആര് ഉപയോഗിച്ച് സ്റ്റൈല് ബുക്ക് കൂടി ടെക്സ്റ്റാക്കിയിട്ടാല്
> > വലിയ ഉപകാരമാകും. അവ കണ്ടിട്ടുള്ളവര് വളരെ വിരളമാണ്.
> > മഹേഷ് മംഗലാട്ട്
> >
>
--
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071125/1be2b7a7/attachment-0001.htm>
More information about the discuss
mailing list