[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

Anil sudhanil at gmail.com
Sun Nov 25 11:53:33 PST 2007


ഇംഗ്ലീഷ് പോലും മര്യാദയ്ക്ക് ഓസീയാര്‍ ചെയ്യാന്‍ നിവൃത്തിയില്ലാത്തൊരു
കാലത്ത് (ഇവിടെ ഉദ്ധരിച്ചിരിക്കുന്നതെന്നു തന്നെ തോന്നുന്ന) സ്റ്റൈല്‍
ബുക്ക് മുഴുവന്‍ മാധുരിയില്‍ ടൈപ്പ് ചെയ്തും നേരിട്ടെഴുത്താന്‍
നിര്‍വാഹമില്ലാതിരുന്ന അക്ഷരരൂപങ്ങള്‍ സ്കാന്‍ ചെയ്തും എഛ്‌ടി‌എം‌എല്‍
ഡോക്കുമെന്റാക്കി ഞാന്‍ വെബില്‍ സൂക്ഷിക്കുകയും <a href="http://
groups.yahoo.com/group/varamozhi/message/96" കേരളാ.കോം ഗസ്റ്റ്
ബുക്കില്‍, കേരളാ ഫോണ്ടില്‍, പബ്ലിഷ് ചെയ്യുകയുമുണ്ടായിരുന്നു. </a>
നിര്‍ഭാഗ്യവശാല്‍ ആ ഫയലുകളൊക്കെയും നഷ്ടപ്പെട്ടിരിക്കുകയാണിപ്പോള്‍.
സ്കാന്‍ ചെയ്ത് നയനവല്‍ക്കരിക്കാനുള്ള സാഹചര്യമല്ല
ഇപ്പോഴെനിക്കെന്നതിനാല്‍ ഒരു ക്വിക് സൊലൂഷനെന്ന നിലയില്‍ ഇമേജുകള്‍
http://geocities.yahoo.com-ല്‍ കയറ്റിയിട്ടുണ്ട്. (http://
www.geocities.com/nanilkumar/Stylebook01.jpg ~
http://www.geocities.com/nanilkumar/Stylebook24.jpg - 24 Files)
ജോലിത്തിരക്ക് കുറഞ്ഞതിനുശേഷം “വേണമെന്നുണ്ടെങ്കില്‍“ പേജുകള്‍ ഓസീയാറിനു
പറ്റുന്നതരത്തില്‍ സ്കാന്‍ ചെയ്തിടാം.

സ്റ്റൈല്‍ പുസ്തകത്തില്‍ തന്നെ പലയിടത്തും വിവിധ സ്റ്റൈലുകളില്‍
എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക!

<ahref="http://www.blogger.com/profile/
07432535232418260598">അനില്‍_ANIL  </a>




On Nov 25, 10:39 pm, "MAHESH MANGALAT" <maheshmanga... at gmail.com>
wrote:
> 2001 മെയ് മാസം വന്ന റിപ്പോര്‍ട്ടിലെ ബഹുവിശേഷമായ അക്ഷരമാലാക്രമം ഇക്കാലമത്രയും
> ചര്‍ച്ച ചെയ്യാതെ പോയല്ലോ. ഒരു പക്ഷെ സിബു ആശിക്കുന്നതു പോലെ ഇപ്പോള്‍ അത്
> ചര്‍ച്ചയായേക്കും.
> റിപ്പോര്‍ട്ടിലെ ചില ചില്ലറ വിശേഷങ്ങള്‍ സന്തോഷ് എഴുതിയത് കണ്ടു കാണുമല്ലോ.
> നയന എന്ന ഓസിആര്‍ ഉപയോഗിച്ച് സ്റ്റൈല്‍ ബുക്ക് കൂടി ടെക്സ്റ്റാക്കിയിട്ടാല്‍
> വലിയ ഉപകാരമാകും. അവ കണ്ടിട്ടുള്ളവര്‍ വളരെ വിരളമാണ്.
> മഹേഷ് മംഗലാട്ട്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list