[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Sun Nov 25 15:39:39 PST 2007


On Nov 25, 2007 9:39 PM, MAHESH MANGALAT <maheshmangalat at gmail.com> wrote:

> നയന എന്ന ഓസിആര്‍ ഉപയോഗിച്ച് സ്റ്റൈല്‍ ബുക്ക് കൂടി ടെക്സ്റ്റാക്കിയിട്ടാല്‍
> വലിയ ഉപകാരമാകും. അവ കണ്ടിട്ടുള്ളവര്‍ വളരെ വിരളമാണ്.
>  മഹേഷ് മംഗലാട്ട്
>
>

ഹ ഹ ഹായ്! ഹി ഹി ഹൂയ്യ്!
മഹേഷ് മാഷിന്റെ തമാ‍ശ നന്നായി രസിച്ചു!
ഇതില്‍ ഏതു കണ്ടീട്ടുള്ളവര്‍ വിരളമാണെന്നാണ്/ നിളയോ സ്റ്റൈല്‍ ബുക്കോ?

നിളയില്‍ കുളിച്ചുകേറിയ എന്റെ അനുഭവം ദാ ഇവിടെ:
http://dummytech.googlepages.com/nayanawinking..

വെറുതെ അറിയാനാണ്, ഈ ലിസ്റ്റിലുള്ള ആര്‍ക്കെങ്കിലും എന്നെങ്കിലും നിള
ഉപയോഗിച്ച് എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ടോ?

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071126/bdd032b8/attachment-0001.htm>


More information about the discuss mailing list