[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Cibu C J
cibucj at gmail.com
Sun Nov 25 11:02:32 PST 2007
ഏതാണ് രചന മുന്നോട്ട് വയ്ക്കുന്ന അക്ഷരക്രമം? ഉണ്ടെങ്കില്‍, അത് പിഡിഎഫായോ
മറ്റോ ലഭ്യമാണോ?
On Nov 25, 2007 10:39 AM, MAHESH MANGALAT <maheshmangalat at gmail.com> wrote:
> 2001 മെയ് മാസം വന്ന റിപ്പോര്ട്ടിലെ ബഹുവിശേഷമായ അക്ഷരമാലാക്രമം
> ഇക്കാലമത്രയും ചര്ച്ച ചെയ്യാതെ പോയല്ലോ. ഒരു പക്ഷെ സിബു ആശിക്കുന്നതു പോലെ
> ഇപ്പോള് അത് ചര്ച്ചയായേക്കും.
> റിപ്പോര്ട്ടിലെ ചില ചില്ലറ വിശേഷങ്ങള് സന്തോഷ് എഴുതിയത് കണ്ടു കാണുമല്ലോ.
> നയന എന്ന ഓസിആര് ഉപയോഗിച്ച് സ്റ്റൈല് ബുക്ക് കൂടി ടെക്സ്റ്റാക്കിയിട്ടാല്
> വലിയ ഉപകാരമാകും. അവ കണ്ടിട്ടുള്ളവര് വളരെ വിരളമാണ്.
> മഹേഷ് മംഗലാട്ട്
>
> >
>
--
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071125/87ff55f6/attachment-0001.htm>
More information about the discuss
mailing list