[smc-discuss] Re: മാനകീകരണമല്ല പ്രശ്നം

MAHESH MANGALAT maheshmangalat at gmail.com
Sun Nov 25 10:39:51 PST 2007


2001 മെയ് മാസം വന്ന റിപ്പോര്‍ട്ടിലെ ബഹുവിശേഷമായ അക്ഷരമാലാക്രമം ഇക്കാലമത്രയും
ചര്‍ച്ച ചെയ്യാതെ പോയല്ലോ. ഒരു പക്ഷെ സിബു ആശിക്കുന്നതു പോലെ ഇപ്പോള്‍ അത്
ചര്‍ച്ചയായേക്കും.
റിപ്പോര്‍ട്ടിലെ ചില ചില്ലറ വിശേഷങ്ങള്‍ സന്തോഷ് എഴുതിയത് കണ്ടു കാണുമല്ലോ.
നയന എന്ന ഓസിആര്‍ ഉപയോഗിച്ച് സ്റ്റൈല്‍ ബുക്ക് കൂടി ടെക്സ്റ്റാക്കിയിട്ടാല്‍
വലിയ ഉപകാരമാകും. അവ കണ്ടിട്ടുള്ളവര്‍ വളരെ വിരളമാണ്.
മഹേഷ് മംഗലാട്ട്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071126/ae3851f2/attachment-0001.htm>


More information about the discuss mailing list