[smc-discuss] Re: മാനകീകരണമല്ല പ്രശ്നം
Cibu C J
cibucj at gmail.com
Sat Nov 24 18:26:19 PST 2007
സനൂജ് നന്ദി!
ഈ ഡോക്യുമെന്റിലെ അക്ഷരക്രമമാണ് ഏറ്റവും പ്രയോജനമുള്ള ചര്‍ച്ചയാവുക
എന്നെനിക്ക് തോന്നുന്നു. അതില്‍ പറഞ്ഞിരിക്കുന്ന ക്രമം, ശബ്ദതാരാവലിയിലേതല്ല.
രചനയോ മറ്റുള്ളവരോ വ്യത്യസ്തമായ ക്രമം മുന്നോട്ട് വയ്ക്കുന്നുണ്ടോ?
ഉണ്ടെങ്കില്‍ അതെങ്ങനെ എന്നറിയാന്‍ താത്പര്യമുണ്ട്.
On Nov 23, 2007 4:30 PM, Santhosh Thottingal <santhosh00 at gmail.com> wrote:
> Sanooj Surendranath wrote:
> > പിന്നെ 2001 -ല് പ്രസിദ്ധീകരിച്ച കേരള ഗസറ്റില് (http://tinyurl.com/2ym56y)
> > മലയാളം എന്കോഡിംഗിനെപ്പറ്റിയും ലക്സികോഗ്രാഫിയെപ്പറ്റിയും
> പരാമര്ശിച്ചിട്ടൂണ്ട് . 1999-ലെ
> > സ്റ്റൈല് പുസ്തകത്തെ ഈ ഗസറ്റ് റഫര് ചെയ്യുന്നുണ്ട് (pdf version ഇവിടെ:
> > http://tinyurl.com/237m8r )
> നന്ദി സനൂജ്..
> വളരെ വിജ്ഞാനപ്രദമായ ആ റിപ്പോര്ട്ടില് നിന്ന് വളരെ ഇന്റലിജന്റ് ആണെന്ന്
> തോന്നിയ ചില
> ഭാഗങ്ങള് താഴെക്കൊടുക്കുന്നു. ആരോടും പരാതിയോ പരിഭവമോ പറയാനല്ല. വെറുതേ
> നിങ്ങളുടെ
> 'അറിവിലേയ്ക്ക്'. :)
>
> 1. Malayalam keyboard shall have the following characters:
> ....
> ൗ
> ൌ കണ്ടില്ല. അവസാനം വായിച്ചു അത് യുണിക്കോഡില് നിന്ന് ഡിലീറ്റ്
> ചെയ്യാമെന്ന്
> chillu (5)
> ന് ല് ര് ള് ണ്
> consonant signs (4)
> (എനിയ്ക്ക് ഇവ ഒറ്റയ്ക്ക് ടൈപ്പ് ചെയ്യാന് പറ്റില്ല. അതുകൊണ്ട്
> ഉദാഹരണത്തോടെ കാണിയ്ക്കുന്നു)
> a) ത്യ എന്നതിലെ തയ്ക്ക് ശേഷമുള്ള ചിഹ്നം b) ക്ര യിലെ ചിഹ്നം, c)
> ക്വ യിലെ
> ചിഹ്നം . നാലാമത്തേതെന്ന് കൊടുത്തിട്ടില്ല. വിട്ടു പോയിരിയ്ക്കുന്നു. ക്ല
> യിലെ ല യുടെ
> ചിഹ്നമാണെന്ന് തോന്നുന്നു.
> .....
> Thus there are 73 basic characters required in Malayalam keyboard.
>
> 2) പേജ് 17 ല് നിന്നും. ഉദ്ധരണിയിലെ വാചകം പ്രത്യേകം ശ്രദ്ധിയ്ക്കുക. : It is
> reported
> that more than 90% of the word processing packages used in Malayalam
> uses Inscript keyboard. So, the acceptability of a totally new
> standard may not be very
> high and may take time, even if the typing efficiency is more with
> the new layout.
> "Also, the numerous documents already generated using Inscript will
> have to be
> converted to the new standard."
> ഇന്സ്ക്രിപ്ട് എന്ത്? എന്കോഡിങ്ങ് എന്ത്? കീബോര്ഡ് ലേയൗട്ട് എന്ത്?!
> ഡോക്യുമെന്റില് ഇത്
> ഇന്സ്ക്രിപ്റ്റ് ഉപയോഗിച്ച് ടൈപ്പ് ചെയ്തതാണെന്ന് എഴുതിവച്ചിരിയ്ക്കുമോ?
>
> 3) പേജ് 22
> Chandrakkala cannot be attached to vowels, vowel signs, anuswaram and
> visargam.
> ഇ്, കു് , സം്, കഃ് are not valid syllables.
> - സംവൃതോകാരം ഉപയോഗം തെറ്റാണെന്ന്..ഓ സോറി ് ആണല്ലോ സംവൃതോകാരം..
> Typing യ after consonant and chandrakkala ( which is the sequence used
> in Inscript
> keyboard overlay to get [യയുടെ ചിഹ്നം]) will result in the consonants
> being separated by chandrakkala.
> ......
> consonant sign [വയുടെ ചിഹ്നം]
> Consonant sign [വയുടെ ചിഹ്നം] is attached to consonants/conjuncts as
> follows. Vowel sign, if present, is to
> be typed after [വയുടെ ചിഹ്നം]
> തത്വം ത ത [വയുടെ ചിഹ്നം] വ ം
> ശ്വാസം ശ [വയുടെ ചിഹ്നം] ാ സ ം
> Typing വ after consonant and chandrakkala ( which is the sequence used
> in Inscript
> keyboard overlay to get [വയുടെ ചിഹ്നം] ) will result in the consonants
> being separated by chandrakkala.
> തത്വം ത ത ് വ ം
> ശ്വാസം ശ [വയുടെ ചിഹ്നം] ാ സ ം
> .......
> ശയും വയും കൂടിച്ചേര്ന്ന് അബദ്ധത്തിലെങ്ങാനും ശ്വ ഉണ്ടായിപ്പോയാല് എന്തു
> ചെയ്യും?
>
> Typing ര after consonant and chandrakkala ( which is the sequence used
> in Inscript keyboard
> overlay to get [രയുടെ ചിഹ്നം ക്ര യിലെ പോലെ ] ) will result in the
> consonants being separated by chandrakkala.
> ....
> Typing റ after consonant and chandrakkala will result in the consonants
> being separated by
> chandrakkala.
> ഇത് സത്യം.. ഉദാഹരണം പ്റാവ്
> പേജ് 25
> 2. The key combination required to get ന്റ shall be ന് followed by റ.
> If ന് and റ are to be separately displayed as in the name ഹെന്റി, the
> key combination
> required is ന് followed by chandrakkala ( ് ) followed by റ.
> എന്റെ എ ന് റ െ
> ഹെന്റി ഹ െ ന്് റ ി
> ഈ ലോജിക്ക് കണ്ടുപിടിച്ചവരുടെ മുന്നില് ഞാന് ഒരു മിനിട്ട് നമിയ്ക്കുന്നു.
> ഓകെ , ഇനി തുടരാം
>
> പേജ് 26
> 4. Conjuncts can also be shown with chandrakkala in between the
> constituent consonants,
> without formation of the conjunct. This can be achieved by typing
> chandrakkala twice.
> ശക്തി = ശ ക് ് തി
> ചന്ദ്രക്കല രണ്ട് വട്ടം ടൈപ്പ് ചെയ്ത്.. അത്്... എന്ന് പറയുന്ന എഫക്ട് :)
> അല്ല, അപ്പൊ ചന്ദ്രക്കലയ്ക്ക് മൊത്തം എത്ര ഉപയോഗമായി?
>
> പേജ് 29
> ...
> However, not many applications are available in Malayalam, which
> conforms to Unicode.
> Also, Unicode requires 16 bits per character against 8 bits of ISCII.
> Till the time by which
> the storage space and the bandwidth ceases to be a constraint, this is a
> factor to be considered.
> So, as an interim standard, it is recommended that ISCII be accepted for
> character encoding
> in Malayalam, with the necessary modifications incorporated. It is
> suggested that the
> situation be reviewed after one year, to take a decision on the
> changeover to Unicode
> standard. CDAC has assured the Committee that their Malayalam software
> products will be
> compatible with Unicode within a year.
>
> ......
>
> പേജ് 30
> 3. The following characters which are now provided in Unicode may be
> deleted, since these
> are no more used in Malayalam:
> Malayalam Letter Vocalic L (0D0C)
> Malayalam Letter Vocalic LL (0D61)
> Malayalam Letter Vocalic RR (0D60)
> Malayalam Vowel Sign AU (0D4C) Malayalam
> Vowel Sign AU is u
> (0D57),
> which has been wrongly
> named as
> Malayalam AU Length
> Mark
> [നോട്ട് ദി പോയന്റ് !]
>
> Malayalam Digit ZERO (0D66)
> Malayalam Digit ONE (0D67)
> Malayalam Digit TWO (0D68)
> Malayalam Digit THREE (0D69)
> Malayalam Digit FOUR (0D6A)
> Malayalam Digit FIVE (0D6B)
> Malayalam Digit SIX (0D6C)
> Malayalam Digit SEVEN (0D6D)
> Malayalam Digit EIGHT (0D6E)
> Malayalam Digit NINE (0D6F)
>
> അതു ശരി മലയാളം അക്കങ്ങളൊന്നും ആരും ഉപയോഗിയ്ക്കുന്നില്ല . അതു കൊണ്ട് അത്
> ഡിലീറ്റ് ചെയ്യാം..
> യുണിക്കോഡില് ഡിലീറ്റ് ചെയ്യുന്ന പരിപാടിയുമുണ്ടോ?
> പേജ് 38.
> The following order of characters is recommended for the lexicographic
> ordering of
> Malayalam words.
> അ ആ ഇ ഈ ് (സംവൃതോകാരം ) - ഇതാണോ സംവൃതോകാരം എന്ന് പറയുന്നത്?!
> ...
> യ ര (റ, ര്) ...
> .....
> പുറംപോക്ക് താമസക്കാരായ ZWJ, ZWNJ എന്നിവരെപ്പറ്റി ആരും കേട്ടിട്ടില്ലെന്ന്
> തോന്നുന്നു.
> റിപ്പോര്ട്ടിലെവിടെയും കണ്ടില്ല. ഭാഗ്യം!
> ബാക്കിയൊക്കെ നിങ്ങള് തന്നെ വായിച്ച് ആസ്വദിച്ചാലും....:)
>
> -സന്തോഷ് തോട്ടിങ്ങല്
>
>
>
>
>
>
>
>
>
>
> >
>
--
http://cibucj.googlepages.com
മലയാളം ബ്ലോഗുകള് വായിക്കൂ: http://vayanalist.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071124/6f69e3c4/attachment-0001.htm>
More information about the discuss
mailing list