[smc-discuss] പുതിയ ഡെവലപ്പര്‍ മെയിലിങ്ങ് ലിസ്റ്റ്

Santhosh Thottingal santhosh00 at gmail.com
Sat Nov 24 09:35:28 PST 2007


നമ്മുടെ പ്രൊജക്ടുകളെ സംബന്ധിച്ച ടെക്നിക്കല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി smc-dev 
എന്ന ഒരു മെയിലിങ്ങ് ലിസ്റ്റ് തുടങ്ങിയാലോ? smc-l10n എന്നത് ഇതില്‍ ചേര്‍ക്കുകയുമാവാം..
സാങ്കേതിക കാര്യങ്ങളില്‍ താല്പര്യമില്ലാത്തവരെ ശല്യപ്പെടുത്താതെ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ 
ചര്‍ച്ചചെയ്യാം ...
അഭിപ്രായങ്ങള്‍ അറിയിക്കുക...

smc-discuss പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കാം. smc-support ആയും..

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list