[smc-discuss] Re: പുതിയ ഡെവലപ്പര് മെയിലിങ്ങ് ലിസ്റ്റ്

Praveen me.praveen at gmail.com
Mon Nov 26 22:06:11 PST 2007


ഏയ്, ഇതൊന്നും കാര്യമായി എടുക്കണ്ട. വിഷമപ്പിച്ചതിനു മാപ്പ്, ആത്മാര്ത്ഥമായി
തന്നെ. ലവന്മാര് പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്നൊരു
ഇ.കോഎന്റെയുള്ളില് കിടന്നു കളിക്കുന്നുണ്ട്. ആ കൂടെ ഇത്തരം ഒരു
നിര്ദ്ദേശം കൂടി
കണ്ടപ്പോള് തെറ്റിദ്ധരിച്ചു പോയതാണ്‌. മറ്റൊരു കാര്യം പറയട്ടെ. എന്താണ്‌
കെ.ഡി.ഇ, ജിനോം അങ്ങിനെ ഒരു ലളിതമായ സഹായി ആരെങ്കീലും ഉണ്ടാക്കുമെങ്കില്
നല്ലതാണ്‌( ആവശ്യം വരാതെ ഇംഗ്ലീഷ് ഒക്കെ ആരു വായിക്കും, മലയാളം കൗതുകത്തിന്റെ
പുറത്തെങ്കിലും വായിക്കും.)

On 27/11/2007, Anivar Aravind <anivar.aravind at gmail.com> wrote:
>
> Praveen wrote:
> > ക്ഷമിക്കുക എന്നെ പോലുള്ളവര് ലിനക്സ് പഠിക്കുന്നതും പരീക്ഷണങ്ങള്
> നടത്തുന്നതും ഇങ്ങിനത്തെ ലിനക്സ്
> > ഗ്രൂപ്പുകളിലെ സംവാദങ്ങള് കണ്ടിട്ടാണ്. വിവരമില്ലാത്തവര്ക്ക് ഞങ്ങള് എല്ലാം
> ഉണ്ടാക്കിത്തരാം.
> > നിങ്ങള് ഒന്നും അറിയണ്ട, അതിനായി ഞങ്ങള് സ്വകാര്യമായി കഷ്ടപ്പെട്ടോളാം എന്ന
> > പ്രൊപ്രൈറ്റേറിയന് ഐഡിയ ലിനക്സിനേ കുറിച്ചുള്ള ഗ്രൂപ്പിലെങ്കിലും വേണ്ട
> എന്നെന്റെ അഭിപ്രായം
> >
>
> അല്ല പ്രവീണേ ചര്ച്ചകളുടെ തരം തിരിക്കലേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ. എല്ലാം
> അവീലുപരുവത്തില് ഒരു ഗ്രൂപ്പില് വേണോ അതോ ഡെവലപ്മെന്റും ലോക്കലൈസേഷനും വേറെ
> ലിസ്റ്റാക്കണോ
> എന്നാണ് ചോദ്യം . അതിലാര്ക്കും പ്രവേശനമോ മെമ്പര്ഷിപ്പോ നിഷേധിക്കുന്നുമില്ല.
> ആര്ക്കും
> കൂടാം. പക്ഷേ ചര്ച്ചകള് വിഷയാധിഷ്ഠിതമായിരിക്കും
>
> പ്രവീണിന്റെ "സ്വകാര്യമായി കഷ്ടപ്പെട്ടോളാം" "പ്രൊപ്രൈറ്ററി ഐഡിയ" തുടങ്ങിയ
> പ്രയോഗങ്ങള്
> കഥയറിയാതെ ആട്ടം കാണലായിപ്പോയി.
>
> അനിവര്
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071127/c4bf86c2/attachment-0001.htm>


More information about the discuss mailing list