[smc-discuss] Re: പുതിയ ഡെവലപ്പര് മെയിലിങ്ങ് ലിസ്റ്റ്

Praveen me.praveen at gmail.com
Mon Nov 26 20:10:45 PST 2007


ക്ഷമിക്കുക എന്നെ പോലുള്ളവര് ലിനക്സ് പഠിക്കുന്നതും പരീക്ഷണങ്ങള് നടത്തുന്നതും
ഇങ്ങിനത്തെ ലിനക്സ് ഗ്രൂപ്പുകളിലെ സം‌വാദങ്ങള് കണ്ടിട്ടാണ്‌.
വിവരമില്ലാത്തവര്ക്ക് ഞങ്ങള് എല്ലാം ഉണ്ടാക്കിത്തരാം. നിങ്ങള് ഒന്നും അറിയണ്ട,
അതിനായി ഞങ്ങള് സ്വകാര്യമായി കഷ്ടപ്പെട്ടോളാം എന്ന പ്രൊപ്രൈറ്റേറിയന് ഐഡിയ
ലിനക്സിനേ കുറിച്ചുള്ള ഗ്രൂപ്പിലെങ്കിലും വേണ്ട എന്നെന്റെ അഭിപ്രായം

On 26/11/2007, Jagan Nadh <jaganadhg at gmail.com> wrote:
>
> നല്ല ആശയം
>
> On Nov 24, 2007 11:05 PM, Santhosh Thottingal <santhosh00 at gmail.com>
> wrote:
>
> > നമ്മുടെ പ്രൊജക്ടുകളെ സംബന്ധിച്ച ടെക്നിക്കല് കാര്യങ്ങള്
> > ചര്ച്ചചെയ്യുന്നതിനായി smc-dev
> > എന്ന ഒരു മെയിലിങ്ങ് ലിസ്റ്റ് തുടങ്ങിയാലോ? smc-l10n എന്നത് ഇതില്
> > ചേര്ക്കുകയുമാവാം..
> > സാങ്കേതിക കാര്യങ്ങളില് താല്പര്യമില്ലാത്തവരെ ശല്യപ്പെടുത്താതെ നമുക്ക്
> > കൂടുതല് കാര്യങ്ങള്
> > ചര്ച്ചചെയ്യാം ...
> > അഭിപ്രായങ്ങള് അറിയിക്കുക...
> >
> > smc-discuss പൊതുവായ കാര്യങ്ങള്ക്ക് ഉപയോഗിയ്ക്കാം. smc-support ആയും..
> >
> > -സന്തോഷ്
> >
> > Phone No +91+9895420624
> > http://sabdabodha.googlepages.com/
> > http://www.malayalamresourcecentre.org/
> > > >
> >

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20071127/89bcefe8/attachment-0001.htm>


More information about the discuss mailing list