[smc-discuss] Re: പുതിയ ഡെവലപ്പര് മെയിലിങ്ങ് ലിസ്റ്റ്

Anoop P gnuanu at gmail.com
Sun Nov 25 09:18:29 PST 2007


On Nov 24, 2007 11:05 PM, Santhosh Thottingal <santhosh00 at gmail.com> wrote:
> നമ്മുടെ പ്രൊജക്ടുകളെ സംബന്ധിച്ച ടെക്നിക്കല് കാര്യങ്ങള് ചര്ച്ചചെയ്യുന്നതിനായി smc-dev
> എന്ന ഒരു മെയിലിങ്ങ് ലിസ്റ്റ് തുടങ്ങിയാലോ? smc-l10n എന്നത് ഇതില് ചേര്ക്കുകയുമാവാം..
> സാങ്കേതിക കാര്യങ്ങളില് താല്പര്യമില്ലാത്തവരെ ശല്യപ്പെടുത്താതെ നമുക്ക് കൂടുതല് കാര്യങ്ങള്
> ചര്ച്ചചെയ്യാം ...
> അഭിപ്രായങ്ങള് അറിയിക്കുക...
>

നല്ല ഒരു ആശയമാണ്. പക്ഷേ ഏതെല്ലാം മെയിലുകള്‍ ഏതേതു വിഭാത്തില്‍
പെടുമെന്ന് വ്യക്തമായി നിര്‍വ്വചിക്കേണ്ടി വരും. അല്ലെങ്കില്‍ ഇത്
ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

--അനൂപ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list